
റിപ്പോര്‍ട്ട്
കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിയിലെ കന്നി 20 പെരുന്നാള്‍ സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആന്റണി ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഉന്നതതല യോഗം ചേര്‍ന്നു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും പെരുന്നാള്‍ ചടങ്ങുകള്‍....











