കല്യാണ ഓട്ടത്തിന് ബസിനെ പറക്കുംതളികയാക്കി, കെ.എസ്.ആര്‍.ടി.സി. വെട്ടില്‍
കോതമംഗലം: കാടുംപടലും കമ്പും കോലും വാഴയും തെങ്ങോലയുമൊക്കെ തൊങ്ങല്‍ ചാര്‍ത്തിയ കെ.എസ്.ആര്‍.ടി.സി. സ്പെഷല്‍ ബസ് ഓടിയെത്തിയത് പുലിവാലിലേക്ക്. ടൂറിസ്റ്റ്, സ്വകാര്യ ബസുകള്‍ക്കെതിരേ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയപ്പോഴാണു കെ.എസ്.ആര്‍.ടി.സി. ബസിന്റെ യാത്ര ചര്‍ച്ചയായത്. നെല്ലിക്കുഴിയില്‍നിന്നും അടിമാലിക്കടുത്ത് ഇരുമ്പുപാലത്തേക്ക് കല്യാണ ഓട്ടത്തിനായാണു ബസ് ബുക്ക് …
കല്യാണ ഓട്ടത്തിന് ബസിനെ പറക്കുംതളികയാക്കി, കെ.എസ്.ആര്‍.ടി.സി. വെട്ടില്‍ Read More