റിപ്പോര്‍ട്ട്
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനഃരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ആന്റണി ജോൺ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. രേണു രാജ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലത്ത് ചേർന്ന പ്രത്യേക...
റിപ്പോര്‍ട്ട്
 കോതമംഗലത്തിൻ്റെ ടൂറിസം  മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന  നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ  ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50...
General
പത്തൊൻപതാമത് എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ( എം.എ കോളേജ്) ഗ്രൗണ്ടിൽ തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി നിർവഹിച്ചു. മൂന്ന് ദിവങ്ങളിലായി...
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന നയമാണ് സർക്കാരിന്റേതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. കോതമംഗലത്തെ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജനങ്ങൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ്...
റിപ്പോര്‍ട്ട്
ആലപ്പുഴ: ജില്ല കളക്ടറുടെ ഇടപെടലിനെത്തുടർന്ന് ചികിത്സ ലഭിച്ച സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച ചേര്‍ത്തല സ്വദേശിനിയായ പതിമൂന്നുകാരി ഇന്നലെ കളക്ടറേറ്റിലെത്തി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ സന്ദര്‍ശിച്ചു. മരപ്പലകകള്‍ ചേര്‍ത്തുണ്ടാക്കിയ വീട്ടിലാണ് ഇവരുടെ...
റിപ്പോര്‍ട്ട്
കോതമംഗലത്തെ കർഷകർക്ക് കൈത്താങ്ങായി  'സമൃദ്ധി' സംഭരണ വിപണന കേന്ദ്രം നെല്ലിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. കോതമംഗലം  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെയും കോതമംഗലം നഗരസഭയിലെയും കർഷകരുടെ  ഉത്പന്നങ്ങൾ സംഭരിക്കുവാനും ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക്...
റിപ്പോര്‍ട്ട്
കോതമംഗലം: കാടുംപടലും കമ്പും കോലും വാഴയും തെങ്ങോലയുമൊക്കെ തൊങ്ങല്‍ ചാര്‍ത്തിയ കെ.എസ്.ആര്‍.ടി.സി. സ്പെഷല്‍ ബസ് ഓടിയെത്തിയത് പുലിവാലിലേക്ക്. ടൂറിസ്റ്റ്, സ്വകാര്യ ബസുകള്‍ക്കെതിരേ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയപ്പോഴാണു കെ.എസ്.ആര്‍.ടി.സി. ബസിന്റെ യാത്ര ചര്‍ച്ചയായത്. നെല്ലിക്കുഴിയില്‍നിന്നും അടിമാലിക്കടുത്ത്...
റിപ്പോര്‍ട്ട്
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 'കൃഷിദർശൻ' പരിപാടിയ്ക്ക് മുന്നോടിയായി കോതമംഗലത്ത് ശിൽപശാലയ്ക്ക് തുടക്കം. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ കൃഷി ബ്ലോക്കുകളിൽ നിന്നായി 40 ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ മൂന്ന്...
റിപ്പോര്‍ട്ട്
സംസ്ഥാനത്തെ ഭൂരിഭാഗം  റോഡുകളും ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച നങ്ങേലിപ്പടി - ചെറുവട്ടൂർ 314 കോളനി റോഡിന്റെ...
റിപ്പോര്‍ട്ട്
അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി കോതമംഗലത്ത് ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. കോതമംഗലം ചേലാട്ടില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ ലിസി പോള്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ വകുപ്പും ജില്ലാ...
റിപ്പോര്‍ട്ട്
കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂളിലെ അഞ്ചു മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലെ 2300 വിദ്യാർത്ഥിനികളും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ്...
റിപ്പോര്‍ട്ട്
കോതമംഗലത്തെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ്  ഇക്കോ ഹാച്ചറിയിലെ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2023 മെയ് 31 നകം പൂർത്തീകരിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.  ഹാച്ചറിയുടെ രണ്ടാം ഘട്ട വികസന...