റോഡിന്‌ കുറുകെ ചാടിയ മ്ലാവ്‌ കാറിടിച്ചു ചത്തു

കോതമംഗലം: റോഡിന്‌ കുറുകെ ചാടിയ മ്ലാവ്‌ കാറിടിച്ച്‌ ചത്തു. എറണാകുളം കോതമംഗലത്താണ്‌ സംഭവം.25/12/2020 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്‌ തുണ്ടത്തു വച്ചാണ്‌ അപകടം ഉണ്ടായത്‌. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന ആളുടെ മുഖത്തും കയ്‌ക്കും പരിക്കേറ്റു. കൂവപ്പടി സ്വദേശി സജിത്തിനാണ്‌ പരിക്കേറ്റത്‌. അപകടത്തില്‍ കാര്‍ ഭാഗീകമായി …

റോഡിന്‌ കുറുകെ ചാടിയ മ്ലാവ്‌ കാറിടിച്ചു ചത്തു Read More

മാതാവിന്റെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാജ പൂജാരി അറസ്റ്റില്‍

കിളിമാനൂര്‍: മാതാവിന്റെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാജ പൂജാരി അറസ്റ്റില്‍. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കല്‍ കക്കാത്തുരുത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. 2018 ൽ കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പ്രമുഖ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നു ഷാൻ. ഇയാൾ …

മാതാവിന്റെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാജ പൂജാരി അറസ്റ്റില്‍ Read More

കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

കോതമംഗലം: കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മാമലകണ്ടത്ത് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ തേടിപ്പോയ വീട്ടമ്മക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി(52) ആണ് മരിച്ചത്. 11.11.2020 ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ മേയാന്‍ …

കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു Read More

കോതമംഗലം ടൗണില്‍ ആധുനിക നിലവാരത്തില്‍ നവീകരിച്ച 9 ലിങ്ക് റോഡുകള്‍

കോതമംഗലം: കോതമംഗലം ടൗണില്‍ ആധുനിക നിലവാരത്തില്‍ നവീകരിച്ച 9 ലിങ്ക് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.കോളേജ് ജംഗ്ഷന്‍ – തങ്കളം റോഡ്, രാജീവ് ഗാന്ധി റോഡ്, എ കെ ജി ഭവന്‍ റോഡ്, …

കോതമംഗലം ടൗണില്‍ ആധുനിക നിലവാരത്തില്‍ നവീകരിച്ച 9 ലിങ്ക് റോഡുകള്‍ Read More

നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് എന്‍എ ബിഎച്ച്. അംഗീകാരം

കോതമംഗലം: നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പ്പിറ്റലിന് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു. ദേശീയ നിലവാരത്തിലുളള ചികിത്സ, രോഗ പരിചരണം,സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്. ഗുണനിലവാരമുളള സേവനങ്ങള്‍,സുരക്ഷിതത്വം ,പരിചരണം എന്നിവ ഇതിലൂടെ …

നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് എന്‍എ ബിഎച്ച്. അംഗീകാരം Read More

തോളേലി എം ഡി ഹൈസ്‌കൂളില്‍ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

എറണാകുളം: കോതമംഗലം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. പദ്ധതിയുടെ ഭാഗമായി തോളേലി എം ഡി ഹൈസ്‌കൂളില്‍ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു. സ്‌കൂള്‍ പ്രവേശന കവാടം, ജൈവ വൈവിധ്യ ഉദ്യാന നിര്‍മ്മാണം, ഹൈടെക് …

തോളേലി എം ഡി ഹൈസ്‌കൂളില്‍ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി Read More

സ്‌ട്രോംഗ്‌ റൂമില്‍ മുക്കുപണ്ടം കണ്ടെത്തി. ,കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധം

കോതമംഗലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തൃക്കാരിയൂര്‍ ഗ്രൂപ്പിന്‍റെ സ്‌ട്രോംഗ്‌ റൂമില്‍ സൂക്ഷിച്ച സ്വണ്ണാഭരണങ്ങളില്‍ മുക്കുപണ്ടം കണ്ടെത്തി. 20 ഗ്രാമാണ്‌ മുക്കുപണ്ട ത്തിന്‍റെ തൂക്കം. ഇന്നലെ ദേവസ്വം ഡെപ്യൂട്ടികമ്മീഷണര്‍ തിരുവാഭരണ വിഭാഗം , വിജിലന്‍സ്‌ വിഭാഗം ,സ്വര്‍ണ്ണ അപ്രയിസര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ്‌ …

സ്‌ട്രോംഗ്‌ റൂമില്‍ മുക്കുപണ്ടം കണ്ടെത്തി. ,കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധം Read More

കോതമംഗലത്തെ കോവിഡ് കേസുകള്‍ – പ്രചാരണം അടിസ്ഥാനരഹിതം

എറണാകുളം – കോതമംഗലത്തെ കോവിഡ് കേസുകളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് കേസുകളെ തുടര്‍ന്ന് പ്രഖ്യാപിക്കുന്ന കണ്ടെയ്ന്‍മെന്‍റ് സോണുകളെ പള്ളിത്തര്‍ക്കവുമായി കൂട്ടിക്കുഴച്ച് സമൂഹത്തില്‍ അസ്വസ്ഥത പരത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍, …

കോതമംഗലത്തെ കോവിഡ് കേസുകള്‍ – പ്രചാരണം അടിസ്ഥാനരഹിതം Read More

നേര്യമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മല വെള്ളപ്പാച്ചിലിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി

കോതമംഗലം : രണ്ട് ദിവസം പഴക്കമുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടത്.വ്യാഴാഴ്ച പെയ്ത കനത്ത മഴയിലാണ് ഭൂതത്താൻ കെട്ട് ഡാമിലേയ്ക്കുള്ള നീരൊഴുക്കിലൂടെ ജഡം ഒഴുകുന്നത്. ജഡം കരയ്ക്കടുപ്പിക്കുവാൻ വനപാലകരെത്തി ശ്രമിച്ചുവെങ്കിലും കനത്ത അടിയൊഴുക്കുമൂലം സാധിച്ചില്ല. ഡാമിൻ്റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ ജഡാവശിഷ്ടം ജനവാസ മേഖലകളിലെത്താതിരിക്കുവാൻ …

നേര്യമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മല വെള്ളപ്പാച്ചിലിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി Read More

കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടി ഒരാഴ്ച നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി

കൊച്ചി മാര്‍ച്ച് 5: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി സിവിഷന്‍ ബഞ്ചിന്‍റെ നിര്‍ദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അപ്പീലില്‍ നാളെ തുടര്‍വാദം …

കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടി ഒരാഴ്ച നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി Read More