റിപ്പോര്‍ട്ട്
കോതമംഗലം: കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മാമലകണ്ടത്ത് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ തേടിപ്പോയ വീട്ടമ്മക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി(52) ആണ് മരിച്ചത്. 11.11.2020 ബുധനാഴ്ച ഉച്ചയോടെയായിരുന്നു...
റിപ്പോര്‍ട്ട്
കോതമംഗലം: കോതമംഗലം ടൗണില്‍ ആധുനിക നിലവാരത്തില്‍ നവീകരിച്ച 9 ലിങ്ക് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.കോളേജ് ജംഗ്ഷന്‍ - തങ്കളം റോഡ്, രാജീവ് ഗാന്ധി റോഡ്,...
റിപ്പോര്‍ട്ട്
കോതമംഗലം: നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പ്പിറ്റലിന് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു. ദേശീയ നിലവാരത്തിലുളള ചികിത്സ, രോഗ പരിചരണം,സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്....
റിപ്പോര്‍ട്ട്
എറണാകുളം: കോതമംഗലം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. പദ്ധതിയുടെ ഭാഗമായി തോളേലി എം ഡി ഹൈസ്‌കൂളില്‍ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു. സ്‌കൂള്‍ പ്രവേശന കവാടം,...
റിപ്പോര്‍ട്ട്
കോതമംഗലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തൃക്കാരിയൂര്‍ ഗ്രൂപ്പിന്‍റെ സ്‌ട്രോംഗ്‌ റൂമില്‍ സൂക്ഷിച്ച സ്വണ്ണാഭരണങ്ങളില്‍ മുക്കുപണ്ടം കണ്ടെത്തി. 20 ഗ്രാമാണ്‌ മുക്കുപണ്ട ത്തിന്‍റെ തൂക്കം. ഇന്നലെ ദേവസ്വം ഡെപ്യൂട്ടികമ്മീഷണര്‍ തിരുവാഭരണ വിഭാഗം , വിജിലന്‍സ്‌ വിഭാഗം...
റിപ്പോര്‍ട്ട്
എറണാകുളം - കോതമംഗലത്തെ കോവിഡ് കേസുകളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് കേസുകളെ തുടര്‍ന്ന് പ്രഖ്യാപിക്കുന്ന കണ്ടെയ്ന്‍മെന്‍റ് സോണുകളെ പള്ളിത്തര്‍ക്കവുമായി കൂട്ടിക്കുഴച്ച്...
റിപ്പോര്‍ട്ട്
കോതമംഗലം : രണ്ട് ദിവസം പഴക്കമുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടത്.വ്യാഴാഴ്ച പെയ്ത കനത്ത മഴയിലാണ് ഭൂതത്താൻ കെട്ട് ഡാമിലേയ്ക്കുള്ള നീരൊഴുക്കിലൂടെ ജഡം ഒഴുകുന്നത്. ജഡം കരയ്ക്കടുപ്പിക്കുവാൻ വനപാലകരെത്തി ശ്രമിച്ചുവെങ്കിലും കനത്ത അടിയൊഴുക്കുമൂലം സാധിച്ചില്ല. ഡാമിൻ്റെ...
General
കൊച്ചി മാര്‍ച്ച് 5: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി സിവിഷന്‍ ബഞ്ചിന്‍റെ നിര്‍ദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന...