കോന്നി കുളത്തുമണ്ണില്‍ കാട്ടനയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട | കോന്നി കുളത്തുമണ്ണില്‍ ജനവാസ മേഖലയ്ക്കു സമീപം കാട്ടനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നാല് ദിവസം പഴക്കമുള്ള കൊമ്പന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കോന്നി, റാന്നി വനം ഡിവിഷന് കീഴില്‍ നിരവധി കാട്ടാനകളാണ് …

കോന്നി കുളത്തുമണ്ണില്‍ കാട്ടനയുടെ മൃതദേഹം കണ്ടെത്തി Read More

വീടിനുള്ളില്‍ ഭീതി വിതച്ച രാജവെമ്പാലയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ കോന്നി കൊക്കാത്തോട് തലമാനത്ത് വീടിനുള്ളില്‍ കയറിയ ഭീമന്‍ രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. വീടിനുള്ളില്‍ ഭീതി വിതച്ച രാജവെമ്പാലയെ ഏറെ പരിശ്രമിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ ചെങ്കോല്‍ വനമേഖലയില്‍ തുറന്ന് വിടും.. .കോന്നി …

വീടിനുള്ളില്‍ ഭീതി വിതച്ച രാജവെമ്പാലയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ Read More

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; കോന്നിയിൽ ഇന്ന് അവധി

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലേയും മധ്യകേരളത്തിലേയേും മലയോര മേഖലകളിൽ മഴ കനത്തേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ …

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; കോന്നിയിൽ ഇന്ന് അവധി Read More

കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (04.09.2023) അവധി

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതാമേഖലകൾ കൂടുതലുള്ളതിനാലും സെപ്റ്റംബർ 4 ന് കോന്നി താലൂക്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം …

കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (04.09.2023) അവധി Read More

കോന്നി ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്

കോന്നി ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ചെങ്ങറ എസ്റ്റേറ്റിലെ നാല്പത്തി എട്ടാം നമ്പർ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും, ബിനുവിൻ്റെ ഭാര്യയ്ക്ക് കഴുത്തിനുമാണ് ആക്രമണത്തിൽ മുറിവേറ്റത്. ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും …

കോന്നി ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക് Read More

കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തികഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടിൽ നിന്നും ആടിനെ കടുവ പിടിച്ചിരുന്നു

പത്തനംതിട്ട: കോന്നി അതുമ്പികുളം ഞള്ളൂർ ഭാഗത്ത് കടുവയെ ചത്തനിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടിൽ നിന്നും ആടിനെ കടുവ പിടിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തികഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടിൽ നിന്നും ആടിനെ കടുവ പിടിച്ചിരുന്നു Read More

പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന് ജലജീവന്മിഷന് പദ്ധതിയിലൂടെ സാധിക്കും: മന്ത്രി റോഷി അഗസ്റ്റിന്

കോന്നി നിയോജക മണ്ഡലത്തിലെ പ്രമാടം ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 102.80 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രിറോഷി അഗസ്റ്റിന്‍ നിർവഹിച്ചു. പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ ജലജീവന്‍ മിഷനിലൂടെ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് …

പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന് ജലജീവന്മിഷന് പദ്ധതിയിലൂടെ സാധിക്കും: മന്ത്രി റോഷി അഗസ്റ്റിന് Read More

ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

കോന്നി : പത്തനംതിട്ട കൊന്നിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. 2023 മെയ് 26നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ ഭർത്താവിൻറെ സുഹൃത്തുക്കളാണ് കേസിൽ അറസ്റ്റിലായ രണ്ടുപേരും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന …

ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ Read More

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍

കോന്നി: ളാക്കൂര്‍ സ്വദേശികളായ ദമ്പതികള്‍ കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. പ്രമാടം ളാക്കൂര്‍ പുത്തേത്ത് പുത്തന്‍ വീട്ടില്‍ സൈമണ്‍- ലിസി ദമ്പതികളുടെ മകന്‍ സൈജു സൈമണ്‍ (34), ഭാര്യ ജീന (33) എന്നിവരാണ് മരിച്ചത്.04/05/23 വ്യാഴാഴ്ച രാവിലെ സല്‍മിയായിലെ താമസ സ്ഥലത്ത് …

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍ Read More

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടമുങ്ങൽ; എംഎൽഎയുടെ നിലപാട് അപക്വമെന്ന് സിപിഐ അസി.സെക്രട്ടറി

കോന്നി: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് പോയ വിഷയത്തിൽ ന്യായീകരണവുമായി സിപിഐ സർവീസ് സംഘടന രംഗത്ത്. ജീവനക്കാർ അവധി എടുത്തത് അപേക്ഷ നൽകിയ ശേഷമാണെന്ന് സിപിഐ അസി.സെക്രട്ടറി പി. ആർ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. തഹസിൽദാറുടെ കസേരയിൽ …

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടമുങ്ങൽ; എംഎൽഎയുടെ നിലപാട് അപക്വമെന്ന് സിപിഐ അസി.സെക്രട്ടറി Read More