അന്താരാഷ്ട്ര റേഡിയോ ഗ്രാഫി ദിനാഘോഷം

എക്സറേ കണ്ടുപിടുത്തത്തിന്റെ 127 മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര റേഡിയോ ഗ്രാഫി ദിനാഘോഷം സംഘടിപ്പിച്ചു. റേഡിയോളജി പോസ്റ്റര്‍ എക്സിബിഷന്‍ പ്രിന്‍സിപ്പല്‍ ഡോ.മറിയം വര്‍ക്കി ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.സി.വിരാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് …

അന്താരാഷ്ട്ര റേഡിയോ ഗ്രാഫി ദിനാഘോഷം Read More

കല്ലും കടവ് പാലം : പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി; മൂന്നുദിവസത്തിനുള്ളില്‍ പാലം ഗതാഗതയോഗ്യമാക്കുമെന്നു മന്ത്രി അറിയിച്ചു – അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പത്തനാപുരം കല്ലുംകടവ് പാലം തകര്‍ന്നത് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. എംഎല്‍എ വിഷയം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പെടുത്തി, മൂന്ന് ദിവസത്തിനകം പാലം തകരാര്‍ …

കല്ലും കടവ് പാലം : പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി; മൂന്നുദിവസത്തിനുള്ളില്‍ പാലം ഗതാഗതയോഗ്യമാക്കുമെന്നു മന്ത്രി അറിയിച്ചു – അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ Read More

വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കോന്നി ഫോറസ്റ്റ് റെയ്ഞ്ചിലെ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ്സ്റ്റേഷനും, കൊന്നപ്പാറ വി.എന്‍.എസ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്‌കോളജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഞളളൂര്‍ മുതല്‍ എലിമുളളുംപ്ലാക്കല്‍ വരെയുളള റോഡ് ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം നടത്തി.  അഡ്വ. കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം …

വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി Read More

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് MBBS പ്രവേശനത്തിന് അനുമതി

പത്തനംതിട്ട ജില്ലയുടെ ദീര്‍ഘനാളായുള്ള സ്വപ്നം സാക്ഷാത്ക്കരിച്ചു പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചു. 100 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ ആകെ 1655 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരമുള്ളത്. …

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് MBBS പ്രവേശനത്തിന് അനുമതി Read More

പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ഡോ. ചിഞ്ചുമോള്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ബിനു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു Read More

കോന്നിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

പത്തനംതിട്ട: കോന്നി സ്റ്റേഷനിലെ എസ്ഐ സജു എബ്രഹാമിന് നേരെ ഹോട്ടലിനുള്ളിൽ വച്ച് ആക്രമണം.22/08/22 രാത്രി എട്ട് മണിയോടെ കോന്നി എലിയിറക്കലിലാണ് സംഭവം . നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതാണ് സബ് ഇസ്പെക്ടർ സജു എബ്രഹാം. സംഭത്തിൽ എലിയറക്കൽ സ്വദേശി മാഹീനെ …

കോന്നിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം Read More

കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബറില്‍: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ മാസം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ  കോന്നി …

കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബറില്‍: മന്ത്രി വീണാ ജോര്‍ജ് Read More

പത്തനംതിട്ട: സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നേരിട്ടെത്തി

വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ഭക്ഷണം വൃത്തിയുള്ളതാണോ എന്ന് ഉറപ്പു വരുത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ആങ്ങമൂഴി ഗുരുകുലം യു.പി സ്‌കൂളില്‍ സന്ദര്‍ശനം നടത്തി സ്‌കൂള്‍ പാചകപ്പുരയും ഭക്ഷണവും വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.സംസ്ഥാന തലത്തില്‍ …

പത്തനംതിട്ട: സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നേരിട്ടെത്തി Read More

ഇ-സഞ്ജീവനി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍പേഴ്‌സണായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന ഇ-സഞ്ജീവനി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍, ആര്‍ദ്രം …

ഇ-സഞ്ജീവനി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു Read More

റവന്യൂ റിക്കവറി: പരിഗണിച്ചത് 102 കേസുകള്‍

ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി രണ്ടാം ദിവസം നടത്തിയ ബാങ്ക് വായ്പ കുടിശ്ശിക നിവാരണമേള കോന്നി ബ്ലോക്ക് ഓഫീസില്‍ നടത്തി. റിക്കവറി മേളയില്‍ 102 കേസുകളാണ് പരിഗണിച്ചത്. 50 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കുകയും വിവിധ ബാങ്കുകള്‍ …

റവന്യൂ റിക്കവറി: പരിഗണിച്ചത് 102 കേസുകള്‍ Read More