പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിക്കുന്നതോടെ നടപ്പാക്കും; അമിത് ഷാ
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിക്കുന്നതോടെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം പശ്ചിമ ബംഗാളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ പര്യടനത്തിലാണ് …
പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിക്കുന്നതോടെ നടപ്പാക്കും; അമിത് ഷാ Read More