നിറത്തിന്‍റെ പേരില്‍ അധിക്ഷേപിക്കുന്നുവെന്ന പരാതിയുമായി നടി ശ്രുതി ദാസ്

July 5, 2021

നിറത്തിന്‍റെ പേരില്‍ തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി ബംഗാളി ടെലിവിഷന്‍ നടി ശ്രുതി ദാസ് പൊലീസിനെ സമീപിച്ചു. രണ്ട് വര്‍ഷത്തോളമായി താന്‍ ആക്ഷേപിക്കപ്പെടുകയാണെന്ന് നടി കൊല്‍ക്കൊത്ത പൊലീസിന് 01/07/2021 വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി …