അടയ്ക്കാത്തോട് റോഡിലെ കുഴികൾ ഡ്രൈവർമാർ നികത്തി

October 7, 2023

കേളകം : നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ സഹികെട്ട് നാട്ടുകാരായ ഡ്രൈവർമാർ ചേർന്ന് കേളകം-അടയ്ക്കാത്തോട് റോഡിലെ കുഴികൾ മണ്ണിട്ടുനികത്തി. കേളകത്തെ ഐറിസ് ഓട്ടോ, ഗുഡ്സ് ഓട്ടോ ഡ്രൈവർമാരാണ് കേളകം മുതൽ ഇരുട്ടുമുക്ക് വരെയുള്ള ഭാഗത്തെ കുഴികൾ …