വിജയ് ആന്റണിയുടെ “കൊലൈ” ജൂലൈ 21ന് എത്തും

July 20, 2023

ബാലാജി കെ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത വിജയ് ആന്റണി പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം കൊലൈ ജൂലൈ 21 ന് തിയേറ്ററുകളില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ 19/07/23 ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. …