
ജനതാദള്‍ (യുണൈറ്റഡ്) നാഗാലാന്‍ഡ് യൂണിറ്റ് പിരിച്ചുവിട്ടു
കൊഹിമ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് ശേഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) അതിന്റെ നാഗാലാന്‍ഡ് യൂണിറ്റ് പിരിച്ചുവിട്ടു. കേന്ദ്ര പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ ജെഡിയുവിന്റെ നാഗാലാന്‍ഡ് സംസ്ഥാന അധ്യക്ഷന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാഗാലാന്‍ഡ് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് …
ജനതാദള്‍ (യുണൈറ്റഡ്) നാഗാലാന്‍ഡ് യൂണിറ്റ് പിരിച്ചുവിട്ടു Read More