ജനതാദള്‍ (യുണൈറ്റഡ്) നാഗാലാന്‍ഡ് യൂണിറ്റ് പിരിച്ചുവിട്ടു

March 10, 2023

കൊഹിമ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് ശേഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) അതിന്റെ നാഗാലാന്‍ഡ് യൂണിറ്റ് പിരിച്ചുവിട്ടു. കേന്ദ്ര പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ ജെഡിയുവിന്റെ നാഗാലാന്‍ഡ് സംസ്ഥാന അധ്യക്ഷന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാഗാലാന്‍ഡ് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് …

ഹെകാനി ജഖാലു: നാഗാലാന്‍ഡിന് ആദ്യ വനിതാ എംഎല്‍എ

March 2, 2023

കൊഹിമ: സംസ്ഥാന പദവി ലഭിച്ച് 60 വര്‍ഷത്തിനുശേഷം നാഗാലാന്‍ഡിന് ആദ്യ വനിതാ എംഎല്‍എ. നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഹെകാനി ജഖാലുവാണ് താരം. ദിമാപൂര്‍ മണ്ഡലത്തില്‍ നിന്ന് 1,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) …

അഫ്സ്പ പിന്‍വലിക്കണം: കേന്ദ്രത്തിന് കത്തെഴുതാന്‍ നാഗാലാന്‍ഡ്

December 8, 2021

കൊഹിമ: ഭീകരരെന്നു തെറ്റിദ്ധരിച്ചു 14 ഗ്രാമീണരെ സുരക്ഷാസേന വധിച്ച പശ്ചാത്തലത്തില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതാന്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മന്ത്രിസഭ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) ഒരു മാസത്തിനുള്ളില്‍ അന്വേഷണം …

നാഗാലാന്‍ഡില്‍ സംഘര്‍ഷം തുടരുന്നു: തൃണമൂല്‍ നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും

December 6, 2021

കൊഹിമ: നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം തുടരുന്നു. വെടിവെപ്പുണ്ടായ മോണ്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് എസ്എംഎസ് സേവനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്ഗ്രസ് സംഘം ഇന്ന് …

നാഗാലാന്‍ഡില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും: മുഖ്യമന്ത്രി പങ്കെടുക്കും

December 6, 2021

കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ചടങ്ങില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അടക്കമുള്ളവര്‍ പങ്കെടുക്കും. സംഭവത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കൂടാതെ വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ …

നാഗാലാന്‍ഡ് വെടിവയ്പ്പ്: ഐജിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം അന്വേഷിക്കും

December 6, 2021

കോഹിമ: നാഗാലാന്‍ഡ് വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗസംഘത്തെ നിയോഗിച്ചു. നാഗാലാന്‍ഡ് ഐജിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ഐജി ലിമസുനേപ് ജമീര്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍മാരായ ഡിഐജി എം രൂപ ഐപിഎസ്, എസ്പി മനോജ് …

നാഗാലാൻഡ്-മണിപ്പൂർ അതിർത്തിയിലെ ഡുകു താഴ് വരയിൽ വൻ കാട്ടുതീ , തീയണയ്ക്കാൻ വ്യോമസേനയും രംഗത്ത്

January 2, 2021

കൊഹിമ: നാഗാലാൻഡ്-മണിപ്പൂർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഡുകു വാലിയിൽ വൻ കിട്ടു തീ . തീ നിയന്ത്രിക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങളെയും പ്രാദേശിക സന്നദ്ധപ്രവർത്തകരെയും സഹായിക്കാൻ മണിപ്പൂർ സർക്കാർ ശനിയാഴ്ച(02/01/21) മുതൽ രണ്ട് ഹെലികോപ്റ്ററുകൾ കൂടി വിട്ടു നൽകി. കാട്ടു തീ …

പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കാതെ സമാധാന ചർച്ചകൾ ലക്ഷ്യത്തിലെത്തില്ലെന്ന് നാഗാ വിഘടനവാദികൾ

September 20, 2020

കൊഹിമ: നാഗാലാൻ്റിനായി പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കാതെ കേന്ദ്ര സർക്കാരുമായി നടന്നു വരുന്ന സമാധാന ചർച്ചകൾ ലക്ഷ്യത്തിലെത്തില്ലെന്ന് നാഗാ വിഘടനവാദികളുടെ സായുധ സംഘടനയായ എൻ എസ് സി എൻ (ഐ.എം ). നിലവിൽ സർക്കാരുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന നാഗാലാൻഡിലെ സായുധ …

സി‌എബിക്കെതിരെ പ്രതിഷേധിച്ച് നാഗാലാൻഡ് സംഘടനകൾ

October 4, 2019

കൊഹിമ ഒക്ടോബർ 4: നിയമവിരുദ്ധ കുടിയേറ്റക്കാരെ തടയുന്നതിനുള്ള സംയുക്ത സമിതിയും (ജെ‌സി‌പി‌ഐ) നോർത്ത് ഈസ്റ്റ് ഫോറം ഓഫ് ഇൻ‌ഡിജെനസ് പീപ്പിളും (എൻ‌ഐ‌ഐ‌പി‌പി), പൗരത്വ ഭേദഗതി ബിൽ (സി‌എബി) വീണ്ടും അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധ മാർച്ച് നടത്തി . വിവിധ നാഗാ ഗോത്രങ്ങൾ, വനിതാസംഘടനകൾ, ഗാവൺ ബുറാസ് …

മണ്ണിടിച്ചില്‍: കൊഹിമ-ദിമാപൂര്‍ റോഡില്‍ കുടുങ്ങി വാഹനങ്ങള്‍

October 4, 2019

കൊഹിമ ഒക്‌ടോബർ 4: ദേശീയപാത -29 ൽ കൊഹിമ – ദിമാപൂരിനും ഇടയിൽ കൊഹിമ ജില്ലയിലെ സെച്ചു സുബ്സ പ്രദേശത്ത് ഉണ്ടായ വലിയ മണ്ണിടിച്ചില്‍ കഴിഞ്ഞ ബുധനാഴ്ച മുതൽ വാഹനഗതാഗതത്തെ ബാധിച്ചു. നൂറുകണക്കിന് ട്രക്കുകളും, യാത്രക്കാരുടെ വാഹനങ്ങളും സുബ്സ പട്ടണത്തിൽ കുടുങ്ങി. അവശ്യവസ്തുക്കൾ നിറച്ച ട്രക്കുകൾ ദേശീയപാത -29 ൽ കുടുങ്ങിക്കിടക്കുകയാണെന്ന് വൃത്തങ്ങൾ …