കൊടകര കുഴല്‍പ്പണക്കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും; കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ അന്വേഷണ സംഘം 05/06/21 ശനിയാഴ്ച ചോദ്യം ചെയ്യും

തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ചലച്ചിത്ര താരവും തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കുമെന്ന് സൂചന. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കേസിലെ പരാതിക്കാരനായ ധര്‍മ്മരാജനും സംഘവും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതില്‍ …

കൊടകര കുഴല്‍പ്പണക്കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും; കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ അന്വേഷണ സംഘം 05/06/21 ശനിയാഴ്ച ചോദ്യം ചെയ്യും Read More

കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി 04/06/21 വെളളിയാഴ്ച പരിഗണിക്കും

കൊച്ചി: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി 04/06/21 വെളളിയാഴ്ച പരിഗണിക്കും. ഈ വിഷയം ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹരജി നല്‍കിയത്. തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയര്‍ന്നിട്ടും …

കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി 04/06/21 വെളളിയാഴ്ച പരിഗണിക്കും Read More

കൊടകര കുഴൽപ്പണക്കേസ്; ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബന്ധമുണ്ടെങ്കിൽ പിന്നെ എന്തിനാണ് പാർട്ടി കേസ് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. പാർട്ടിക്കെതിരെ ആസൂത്രിതമായി കള്ളപ്രചരണം നടത്തുകയാണ്. ഇതിന്‍റെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം 03/06/21 വ്യാഴാഴ്ച …

കൊടകര കുഴൽപ്പണക്കേസ്; ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ Read More

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ തന്നെ പുറത്താക്കിയതെന്ന്‌ ഋഷി പല്‍പ്പു

തിരുവനന്തപുരം ; ബിജെപി.യില്‍ നിന്ന്‌ തന്നെ പുറത്താക്കിയത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന്‌ ഒബിസി മോര്‍ച്ചാ പ്രസിഡന്റായിരുന്ന ഋഷി പല്‍പ്പു. ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നത്‌ കൊടകര കുഴല്‍പ്പണ കേസ്‌ മൂലമാണെന്നും അദ്ദേഹം പറഞ്ഞു . കുഴല്‍പ്പണ കേസില്‍ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ഫെയ്‌സ്‌ ബുക്ക്‌ …

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ തന്നെ പുറത്താക്കിയതെന്ന്‌ ഋഷി പല്‍പ്പു Read More

കുഴല്‍പ്പണ കേസ്‌ ഇഡി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി

കൊച്ചി. കൊടകര കുഴല്‍പ്പണ ക്കേസ്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ ഏറ്റെടുക്കെമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക്‌ താന്ത്രിക്‌ യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. അന്തര്‍ സംസ്ഥാന ബന്ധമുളള കളളപ്പണത്തിന്റെ ശ്രോതസ്‌ കണ്ടെത്താന്‍ ഇഡി അന്വേഷണം ആവശ്യമാണെന്ന്‌ ഹര്‍ജിയില്‍ …

കുഴല്‍പ്പണ കേസ്‌ ഇഡി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി Read More

കുഴല്‍പ്പണ കേസിൽ ഫെയ്സ് ബുക്ക് പോസ്റ്റ്; ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി

തൃശ്ശൂര്‍: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 31/05/21 തിങ്കളാഴ്ച അറിയിച്ചു. കൊടകര കുഴല്‍പ്പണ കേസുമായി …

കുഴല്‍പ്പണ കേസിൽ ഫെയ്സ് ബുക്ക് പോസ്റ്റ്; ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി Read More

കൊടകര കുഴൽപ്പണം; പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ്

തൃശൂർ: കൊടകര കുഴൽപ്പണം തട്ടിയെടുത്ത കേസിൽ പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ്. പ്രതികൾ വീടുകളിൽ തട്ടിയെടുത്ത പണം സൂക്ഷിച്ചതായി സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ റെയ്ഡ്. 31/05/21 തികളാഴ്ച രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. ഏകദേശം 20 പേർക്ക് മൂന്നര കോടി …

കൊടകര കുഴൽപ്പണം; പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ് Read More

കൊടകര കുഴൽപ്പണ കേസ്; പണവുമായി വന്ന സംഘത്തിന് മുറിയെടുത്തു നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തൃശ്ശൂർ: കൊടകര കുഴല്‍ പണ കേസിലെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്ന നിർണായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പണവുമായി വന്ന സംഘത്തിന് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള …

കൊടകര കുഴൽപ്പണ കേസ്; പണവുമായി വന്ന സംഘത്തിന് മുറിയെടുത്തു നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് Read More

കൊടകര കുഴല്‍പ്പണക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് വീണ്ടും നോട്ടീസ്

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം 24/05/21 തിങ്കളാഴ്ച വീണ്ടും നോട്ടീസ് അയച്ചു. എത്രയും വേഗം ഹാജരാകണമെന്നാണ് നിര്‍ദേശം. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി …

കൊടകര കുഴല്‍പ്പണക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് വീണ്ടും നോട്ടീസ് Read More