11കാരിക്കുനേരെ ലൈംഗിക അതിക്രമം, 53കാരന്‍ പിടിയില്‍
റിപ്പോര്‍ട്ട്

11കാരിക്കുനേരെ ലൈംഗിക അതിക്രമം, 53കാരന്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് June 25, 2020
കൊല്ലം: പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അന്‍പത്തിനാലുകാരനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് യുപിഎസ് നഗര്‍- 178 വടക്കേച്ചിറ ചിറക്കരോട്ട് വീട്ടില്‍ അബു(54)വാണു പിടിയിലായത്. പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ പറയുകയും ബന്ധുക്കളുടെ സഹായത്തോടെ ശിശുക്ഷേമ...
Read full story