ദ്വിഭാഷാ ചിത്രം; ‘ഷീല’ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തു.

July 25, 2023

കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല.മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായി റിലീസ് ചെയ്യുന്നചിത്രത്തിന്റെട്രെയ്‌ലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡി.എം. പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.കാണ്ഡഹാര്‍, …