ടി20 ക്രിക്കറ്റില്‍ ഏത് ടീമിനെയും അട്ടിമറിയ്ക്കാനുള്ള ശേഷി അഫ്ഗാൻ ബൗളിംഗ് നിരയ്ക്കുണ്ടെന്ന് ക്ലൂസ്നർ

August 29, 2020

കേപ്പ്ടൗൺ: ടി20 ക്രിക്കറ്റില്‍ ഏത് ടീമിനെയും അട്ടിമറിയ്ക്കാൻ കഴിയുന്ന ശക്തമായ ബൗളിംഗ് നിരയുള്ള ടീമാണ് അഫ്ഗാനിസ്ഥാനെന്ന് ടീമിന്റെ പുതിയ പരിശീലകനും മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററുമായ ലാൻസ് ക്ലൂസ്നർ. അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് രാജ്യമെന്നുള്ള വളര്‍ച്ചയെ മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. ഏകദിനവും ടി 20 …