കാസർഗോഡ്: ബള്ളൂർ ക്ഷീരോത്പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

June 18, 2021

കാസർഗോഡ്: ബള്ളൂർ ക്ഷീരോത്പാദക സഹകരണ സംഘം കിന്നിംഗാർ യഡുകുളം കോംപ്ലക്സിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബള്ളൂർ ഗ്രാമപഞ്ചായത്ത് അഗം എം. ശ്രീധര അധ്യക്ഷനായി. പാൽ ശേഖരണം ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിർവ്വഹിച്ചു. സഹകരണ …