കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ; 70 ഓളം പേര്‍ ചികിത്സയിൽ

കൊച്ചി | കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേര്‍ ചികിത്സ തേടി. 33 പേര്‍ കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില …

കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ; 70 ഓളം പേര്‍ ചികിത്സയിൽ Read More

തുമ്പ കിൻഫ്ര പാർക്കിൽ മരുന്നുസംഭരണ കേന്ദ്രത്തിൽ തീപിടിത്തം.

തിരുവനന്തപുരം ∙ തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിന് തീപിടിച്ചു. 2023 മെയ് 23 പുലർച്ചെ ഒന്നരയോടെയാണ് തീ കണ്ടത്. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) …

തുമ്പ കിൻഫ്ര പാർക്കിൽ മരുന്നുസംഭരണ കേന്ദ്രത്തിൽ തീപിടിത്തം. Read More

വ്യവസായ ഇടനാഴി പദ്ധതിക്ക് സമഗ്ര ഭരണാനുമതി: തുടർ നടപടികൾ വേഗത്തിലാകും

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ തുടർനടപടികൾക്ക് വേഗം കൂടും. പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് അനുവദിക്കപ്പെട്ട തുക ചെലവഴിക്കുക. ഇതിൽ 850 കോടി രൂപ …

വ്യവസായ ഇടനാഴി പദ്ധതിക്ക് സമഗ്ര ഭരണാനുമതി: തുടർ നടപടികൾ വേഗത്തിലാകും Read More

വൈപ്പിൻ – പള്ളിപ്പുറം റോഡിലെ മണൽ നീക്കം വേഗത്തിലാക്കും

വൈപ്പിൻ – പള്ളിപ്പുറം പാരലൽ റോഡിൽ മൂന്ന് കിലോമീറ്ററോളം നീളത്തിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ ഓഡിനേഷൻ കമ്മിറ്റി (ഡി.ഐ.സി.സി) യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് …

വൈപ്പിൻ – പള്ളിപ്പുറം റോഡിലെ മണൽ നീക്കം വേഗത്തിലാക്കും Read More

പത്തനംതിട്ട: ഗതാഗത നിയന്ത്രണം

പത്തനംതിട്ട: കുടുത്ത-ഇളമണ്ണൂര്‍, ചായലോട് -പട്ടാഴി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇളമണ്ണൂര്‍ മുതല്‍ കിന്‍ഫ്രാ വരെയുളള ഭാഗത്ത് റോഡിന്റെ പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ നാലു മുതല്‍ ഇതുവഴിയുളള ഗതാഗതത്തിന് താത്കാലിക നിയന്ത്രണം. ഇതിന്റെ ഭാമായി ഈ റോഡില്‍ കൂടി പോകേണ്ടതും വരേണ്ടതുമായ വാഹനങ്ങള്‍ മങ്ങാട്-ചായലോട് – …

പത്തനംതിട്ട: ഗതാഗത നിയന്ത്രണം Read More

കൊല്ലം: വ്യവസായ വകുപ്പ് മന്ത്രി ഇടപെട്ടു; ഗോള്‍ഡന്‍ ചെറി യൂണിറ്റിന് വൈദ്യുതി ലഭിക്കും

കൊല്ലം: പിറവന്തൂര്‍ കിന്‍ഫ്രാ പാര്‍ക്കിലെ ഗോള്‍ഡന്‍ ചെറി യൂണിറ്റിന്റെ  പരാതിക്കും ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയില്‍ പരിഹാരമായി. വൈദ്യുതി കിട്ടാതെ സംരംഭം തുടങ്ങാന്‍ കഴിയാതിരുന്ന ദുരവസ്ഥയ്ക്കാണ് അവസാനമായത്. കിന്‍ഫ്രയില്‍ നിന്നും നടപടികള്‍  പൂര്‍ത്തിയാകാന്‍ വൈകിയതാണ്  കെ.എസ്.ഇ.ബിയില്‍ നിന്നും വൈദ്യുതി ലഭിക്കുന്നതിന് തടസ്സമായത്. …

കൊല്ലം: വ്യവസായ വകുപ്പ് മന്ത്രി ഇടപെട്ടു; ഗോള്‍ഡന്‍ ചെറി യൂണിറ്റിന് വൈദ്യുതി ലഭിക്കും Read More

തിരുവനന്തപുരം: വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ജില്ലാ തലത്തിലും, …

തിരുവനന്തപുരം: വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും Read More

തിരുവനന്തപുരം: വ്യാവസായികഭൂമി ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങൾ ഇനി കെ-സ്വിഫ്റ്റിലൂടെയും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച ലളിതമായ ലൈസൻസിംഗ് മാർഗ്ഗമായ കെ-സ്വിഫ്റ്റിലൂടെ ഇനി വ്യാവസായിക ഭൂമി ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിക്കും. സംരംഭം തുടങ്ങുന്നതിനാവശ്യമായ കെ.എസ്.ഐ.ഡി.സിയുടെയും കിൻഫ്രയുടെയും കൈവശമുള്ള ഭൂമിയെ സംബന്ധിച്ച വിവരങ്ങളും ലഭ്യതയും …

തിരുവനന്തപുരം: വ്യാവസായികഭൂമി ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങൾ ഇനി കെ-സ്വിഫ്റ്റിലൂടെയും Read More

കണ്ണമ്പ്ര വ്യവസായ പാര്‍ക്കിലൂടെ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും: മന്ത്രി എ. കെ ബാലന്‍

പാലക്കാട്: ചെന്നൈ ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന കണ്ണമ്പ്ര വ്യവസായ പാര്‍ക്കിലൂടെ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി വകുപ്പ് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് …

കണ്ണമ്പ്ര വ്യവസായ പാര്‍ക്കിലൂടെ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും: മന്ത്രി എ. കെ ബാലന്‍ Read More

എച്ച് എൻ എൽ ഏറ്റെടുക്കുന്നതിന് കിൻഫ്രയും തിരുനെൽവേലി സൺ പേപ്പർമില്ലും ടെണ്ടർ സമർപ്പിച്ചു.

കോട്ടയം : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ഏറ്റെടുക്കാൻ കിന്‍ഫ്രയും സ്വകാര്യ കമ്പനിയായ തിരുനെൽവേലി സൺ പേപ്പർ മില്ലും ടെണ്ടർ സമർപ്പിച്ചു. സെപ്റ്റംബർ ഏഴാം തീയതി ആയിരുന്നു ടെണ്ടർ സമർപ്പിക്കുന്നതിന്റെ അവസാന ദിവസം. ഏറ്റവും മികച്ച …

എച്ച് എൻ എൽ ഏറ്റെടുക്കുന്നതിന് കിൻഫ്രയും തിരുനെൽവേലി സൺ പേപ്പർമില്ലും ടെണ്ടർ സമർപ്പിച്ചു. Read More