
Tag: kinfra


പത്തനംതിട്ട: ഗതാഗത നിയന്ത്രണം
പത്തനംതിട്ട: കുടുത്ത-ഇളമണ്ണൂര്‍, ചായലോട് -പട്ടാഴി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇളമണ്ണൂര്‍ മുതല്‍ കിന്‍ഫ്രാ വരെയുളള ഭാഗത്ത് റോഡിന്റെ പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ നാലു മുതല്‍ ഇതുവഴിയുളള ഗതാഗതത്തിന് താത്കാലിക നിയന്ത്രണം. ഇതിന്റെ ഭാമായി ഈ റോഡില്‍ കൂടി പോകേണ്ടതും വരേണ്ടതുമായ വാഹനങ്ങള്‍ മങ്ങാട്-ചായലോട് – …

കൊല്ലം: വ്യവസായ വകുപ്പ് മന്ത്രി ഇടപെട്ടു; ഗോള്‍ഡന്‍ ചെറി യൂണിറ്റിന് വൈദ്യുതി ലഭിക്കും
കൊല്ലം: പിറവന്തൂര്‍ കിന്‍ഫ്രാ പാര്‍ക്കിലെ ഗോള്‍ഡന്‍ ചെറി യൂണിറ്റിന്റെ പരാതിക്കും ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയില്‍ പരിഹാരമായി. വൈദ്യുതി കിട്ടാതെ സംരംഭം തുടങ്ങാന്‍ കഴിയാതിരുന്ന ദുരവസ്ഥയ്ക്കാണ് അവസാനമായത്. കിന്‍ഫ്രയില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകിയതാണ് കെ.എസ്.ഇ.ബിയില്‍ നിന്നും വൈദ്യുതി ലഭിക്കുന്നതിന് തടസ്സമായത്. …

തിരുവനന്തപുരം: വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ജില്ലാ തലത്തിലും, …

തിരുവനന്തപുരം: വ്യാവസായികഭൂമി ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങൾ ഇനി കെ-സ്വിഫ്റ്റിലൂടെയും
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച ലളിതമായ ലൈസൻസിംഗ് മാർഗ്ഗമായ കെ-സ്വിഫ്റ്റിലൂടെ ഇനി വ്യാവസായിക ഭൂമി ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിക്കും. സംരംഭം തുടങ്ങുന്നതിനാവശ്യമായ കെ.എസ്.ഐ.ഡി.സിയുടെയും കിൻഫ്രയുടെയും കൈവശമുള്ള ഭൂമിയെ സംബന്ധിച്ച വിവരങ്ങളും ലഭ്യതയും …

