ഒട്ടാവ: മുസ്ലീം വിരോധത്തെ തുടര്‍ന്ന് 20കാരന്‍ കാനഡയില്‍ നാലംഗ കുടംബത്തെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി. ലണ്ടന്‍ ഒന്റാറിയോയിലാണ് ആക്രമണം. ഒന്‍പത് വയസുള്ള ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നഥാനിയല്‍ വെല്‍റ്റ്മാന്‍ (20) എന്ന യുവാവിനെ പോലീസ് അറസ്റ്റ് …