
റിപ്പോര്‍ട്ട്
കേന്ദ്രവുമായി കൊമ്പ് കോർക്കാൻ സംസ്ഥാന സർക്കാർ ,കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ 04/03/21 വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല
By ന്യൂസ് ഡെസ്ക്
•
March 4, 2021
കൊച്ചി: കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് സിംഗ് 04/03/21 വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. കിഫ്ബിക്കെതിരെ കേസ് എടുത്തതില്‍ മുഖ്യമന്ത്രി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍...
Read full story










