
റിപ്പോര്‍ട്ട്
കിഫ്ബിക്കെതിരായ നീക്കം: കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം. ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
By ന്യൂസ് ഡെസ്ക്
•
July 23, 2022
തിരുവനന്തപുരം: കിഫ്ബിക്കെതിരായ നീക്കം, നിത്യോപയോഗസാധനങ്ങള്‍ക്ക ജി.എസ്.ടി. തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം. ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെതിരായ ഇ.ഡി. നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി...
Read full story










