തിരുവനന്തപുരം | അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിയുടെ 50 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്കായി 1900 കോടി രൂപ കിഫ്ബി വഴി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997-98 റെയില്‍വേ...
Read full story
റിപ്പോര്‍ട്ട്

കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

By ന്യൂസ് ഡെസ്ക് December 19, 2025
തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. തുടര്‍ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു. ഇടക്കാല ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു...
Read full story
കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ടി​​​ല്‍ ഫെ​​​മ ച​​​ട്ട​​​ലം​​​ഘ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ഡി (എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്) അ​​​ഡ്ജ്യു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മു​​​ന്‍മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നും കി​​​ഫ്ബി മു​​​ന്‍ സി​​​ഇ​​​ഒ കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മും ന​​​ല്‍കി​​​യ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍...
Read full story
കൊച്ചി | കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനം കണ്ടെത്തിയതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ ഹൈക്കോടതി നാല് മാസത്തേക്ക് തടഞ്ഞു....
Read full story
തിരുവനന്തപുരം | ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ ഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും വ്യക്തമാക്കി കിഫ്ബി. മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി സി ഇ ഒ പുറപ്പെടുവിച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. ആര്‍...
Read full story
രുവനന്തപുരം | കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ് അയച്ചതില്‍...
Read full story
തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന്‍...
Read full story
തിരുവനന്തപുരം : അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നപേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ നാടിന് നല്ല മതിപ്പാണ്. “ജനങ്ങള്‍ക്ക് തൃപ്തികരമായ അവസ്ഥയാണ് ഉള്ളത്. മുഖ്യമന്ത്രി പറഞ്ഞു. ഒരു പുഴുക്കുത്തും...
Read full story
തിരുവനന്തപുരം: കിഫ്ബി സി.ഇ.ഒ ആയ കെ.എം. എബ്രഹാമിന്റെ ശമ്പളവും ആനുകൂല്യങ്ങളും എത്രയെന്ന് കെ. ബാബു എം.എല്‍.എ ധനമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലമുള്ള മറുപടി നല്ഡകി ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ. .കെ.എം.എബ്രഹാമിന് പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു...
Read full story
കൊച്ചി: കിഫ്ബി ഇടപാടിൽ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി 2022 ഓ​ഗസ്റ്റ് 11 ന് ഹാജരാകണമെന്നാണ് നേട്ടീസിൽ പറയുന്നത്. ഇത് രണ്ടാം തവണയാണ്...
Read full story