ആസാമിലെ ശിവസാഗറില്‍ ഒഎന്‍ജിസി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത് ഉള്‍ഫ തീവ്രവാദികളെന്ന് ഡിജിപി

ഗോഹട്ടി: ആസാമിലെ ശിവസാഗറില്‍ നിന്ന് മൂന്ന് ഒഎന്‍ജിസി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത് നിരോധിത സംഘടനയായ ഉള്‍ഫ(ഐ) തീവ്ര വാദികളെന്ന് ഡിജിപി. ഒഎന്‍ജിസിയുടെ റിഗ് സൈറ്റില്‍ നിന്ന് 21.4.2021 ബുധനാഴ്ചയാണ് മൂന്നുജീവനക്കാരെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ജീവനക്കാരെ മോചിപ്പിക്കാനുളള ശ്രമം തുടരുകയാണെന്നും ഏഴുപേരെ ഇതുവരെ …

ആസാമിലെ ശിവസാഗറില്‍ ഒഎന്‍ജിസി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത് ഉള്‍ഫ തീവ്രവാദികളെന്ന് ഡിജിപി Read More

കരിപ്പൂരില്‍ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും സജീവമാവുന്നു

മലപ്പുറം: ദുബൈയില്‍നിന്ന കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതി . കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം .ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ വിമാനമിറങ്ങി എയര്‍പോര്‍ട്ട് ടാക്‌സിയില്‍ സ്വദേശമായ കരുവാരക്കുണ്ടിലേക്ക് പോകുന്ന വഴി ഉണ്ണിയാല്‍ പറമ്പില്‍ വച്ച് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗസംഘം …

കരിപ്പൂരില്‍ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും സജീവമാവുന്നു Read More

മാന്നാറില്‍ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍, ബിന്ദു സ്വർണക്കടത്തിലെ പങ്കാളി

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ബിന്ദുവെന്ന യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് 23/02/21 തിങ്കളാഴ്ച രാത്രി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമി സംഘത്തിന് യുവതിയുടെ വീട് കാട്ടി കൊടുത്തത് പീറ്ററാണെന്നാണ് സംശയിക്കുന്നത്. 22/02/21 തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു വിദേശത്ത് …

മാന്നാറില്‍ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍, ബിന്ദു സ്വർണക്കടത്തിലെ പങ്കാളി Read More

വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടികൊണ്ടുപോവല്‍: പ്രതിയെ 1200 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പോലിസ് പിടികൂടി

മുംബൈ: വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് ഗുജറാത്ത് വ്യവസായിയെ മറൈന്‍ ഡ്രൈവ് ഹോട്ടലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 38 കാരനായ രാജസ്ഥാന്‍ സ്വദേശിയെ 1200 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പോലിസ് പിടികൂടി. പരാതി തീര്‍പ്പാക്കാമെന്ന വ്യാജേന പ്രതി കൈപറ്റിയ 16 ലക്ഷം രൂപയും പിടിച്ചെടുത്തു. …

വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടികൊണ്ടുപോവല്‍: പ്രതിയെ 1200 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പോലിസ് പിടികൂടി Read More

അരുണാചല്‍ പ്രദേശില്‍ കാണാതായ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടി കൊണ്ടു പോയതെന്ന് സ്ഥിരീകരിച്ച് പോലിസ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വനത്തിലേക്ക് പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയതാണെന്ന് പോലിസ് സ്ഥിരീകരണം. ഇവരുടെ കുടുംബങ്ങളുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ചൈനീസ് സൈന്യമാണ് തട്ടി കൊണ്ടു പോവലിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പോലിസ് സുപ്രണ്ട് …

അരുണാചല്‍ പ്രദേശില്‍ കാണാതായ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടി കൊണ്ടു പോയതെന്ന് സ്ഥിരീകരിച്ച് പോലിസ് Read More