ന്യൂഡൽഹി: സൗത്ത് ദില്ലിയിലെ മൈതാൻ ഗർഹിയിൽ 10 വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ബിട്ടു സിംഗ് എന്ന 22 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 28 ന് കാണാതായ...
Read full story