
ബംഗളൂരു: കന്നഡ സൂപ്പര്‍താരം കിച്ച സുദീപ് വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും താരം വ്യക്തമാക്കി. ''ഞാന്‍ ബി.ജെ.പിക്ക് വേണ്ടി മാത്രമെ പ്രചാരണം നടത്തൂ, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല'' സുദീപ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കര്‍ണാടക...
Read full story


