പയ്യന്നൂര്‍ : കൊച്ചി അന്താരാഷ്ട്ര വമിനത്താവളത്തിന്റെ ഹരിത ഊര്‍ജ്‌ പദ്ധതിയില്‍ പെടുത്തി പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിച്ചു. നെടുമ്പാശേരി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റാണ് പയ്യന്നൂരിലേത്‌. 12 മെഗാവാട്ടാണ്‌ സ്ഥാപിതശേഷി....
Read full story