രാജ്യത്ത് കൈകൂലിയില്‍ രാജസ്ഥാന്‍ ഒന്നാമത്: കേരളത്തില്‍ 10% മാത്രം

ന്യൂഡല്‍ഹി നവംബര്‍ 30: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കുന്ന സംസ്ഥാനം രാജസ്ഥാനാണെന്ന് റിപ്പോര്‍ട്ട്. കേരളം, ഒഡീഷ, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ സംസ്ഥാനങ്ങളില്‍ അഴിമതി കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനിലെ 78 ശതമാനം ആളുകളും തങ്ങളുടെ …

രാജ്യത്ത് കൈകൂലിയില്‍ രാജസ്ഥാന്‍ ഒന്നാമത്: കേരളത്തില്‍ 10% മാത്രം Read More

ഒസാക്ക സര്‍വ്വകലാശാലയുമായി സഹകരണത്തിന് ധാരണ

ഒസാക്ക നവംബര്‍ 26: കേരളത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് …

ഒസാക്ക സര്‍വ്വകലാശാലയുമായി സഹകരണത്തിന് ധാരണ Read More

എച്ച്എന്‍എല്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടു

കോട്ടയം നവംബര്‍ 26: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി (എച്ച്എന്‍എല്‍) കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 25 കോടി രൂപയ്ക്ക് എച്ച്എന്‍എല്‍ ഓഹരികള്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 3 മാസത്തിനകം 25 …

എച്ച്എന്‍എല്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടു Read More

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തില്‍: സംഘത്തില്‍ ബിന്ദു അമ്മിണിയും

കൊച്ചി നവംബര്‍ 26: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ചൊവ്വാഴ്ച കേരളത്തിലെത്തി. കഴിഞ്ഞ മലചവിട്ടാനെത്തിയ ബിന്ദു അമ്മിണി അടക്കം നാലുപേര്‍ സംഘത്തിലുണ്ട്. രാവിലെ അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തൃപ്തി പ്രതികരിച്ചു. …

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തില്‍: സംഘത്തില്‍ ബിന്ദു അമ്മിണിയും Read More

മഹാരാഷ്ട്രയിലെ സംഭവങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ബാധിക്കില്ലന്ന് ശശീന്ദ്രന്‍

ദുബായ് നവംബര്‍ 23: മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജപ്പാനിലേക്കുള്ള യാത്രക്കിടെ ദുബായ് സന്ദര്‍ശനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. …

മഹാരാഷ്ട്രയിലെ സംഭവങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ബാധിക്കില്ലന്ന് ശശീന്ദ്രന്‍ Read More

പ്ലാസ്റ്റിക് നിരോധനം: ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം നവംബര്‍ 22: സംസ്ഥാനത്ത് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് നിര്‍മ്മാണവും വില്‍പ്പനയും സൂക്ഷിക്കലും നിരോധിച്ചു. ജനുവരി ഒന്നുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍ക്കവറുകള്‍, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കും വ്യവസ്ഥകളോടെ ഇളവുണ്ട്. …

പ്ലാസ്റ്റിക് നിരോധനം: ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും Read More

വാളയാര്‍ പീഡനകേസ്: പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി നവംബര്‍ 21: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഇന്ന് ഹൈക്കോടതി സ്വീകരിച്ചു. ജസ്റ്റിസ് എ ഹരിപ്രസാദ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രദീപ് കുമാര്‍, കുട്ടി മധു, വലിയ മധു, ഷിബു എന്നിവര്‍ക്ക് …

വാളയാര്‍ പീഡനകേസ്: പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി സ്വീകരിച്ചു Read More

രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് റിപ്പോര്‍ട്ട്

ചെന്നൈ നവംബര്‍ 21: രാജ്യത്തെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ ശുചീകരണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. രാജ്യത്തെ 34 ബീച്ചുകളില്‍ നിന്നായി 35 ടണ്‍ മാലിന്യം എന്‍സിസിആര്‍ ഈ ദൗത്യത്തിലൂടെ നീക്കം ചെയ്തു. ഈ …

രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് റിപ്പോര്‍ട്ട് Read More

ദേശീയപാതാ നിര്‍മ്മാണത്തിനായി കേരളത്തില്‍ നിന്നുള്ള കയര്‍: ഉത്തരവ് ഉടനെന്ന് ധനമന്ത്രി

കൊച്ചി നവംബര്‍ 21: ദേശീയപാതാ നിര്‍മ്മാണത്തിനായി കേരളത്തില്‍ നിന്നുള്ള കയര്‍ ഉപയോഗിക്കാന്‍ ധാരണയായി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇത് മൂലം കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കയറിന് വലിയ വിപണിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള …

ദേശീയപാതാ നിര്‍മ്മാണത്തിനായി കേരളത്തില്‍ നിന്നുള്ള കയര്‍: ഉത്തരവ് ഉടനെന്ന് ധനമന്ത്രി Read More

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം നവംബര്‍ 18: സംസ്ഥാനത്ത് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്തും. …

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു Read More