കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം 2023 ജൂലൈ 19 ബുധനാഴ്ച

July 18, 2023

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2023 ജൂലൈ 19 ബുധനാഴ്ച രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ത്രിതല ജൂറിയാണ് അവാർഡ് നിർണയിക്കുക. …