പോലീസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച്‌ വ്യക്തത വരത്തി അറിയിപ്പ്‌

February 1, 2022

പോലീസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നുളള റിക്കവറിയില്‍ വ്യക്തത വരുത്തി പോലീസ്‌ ആസ്ഥാനത്തുനിന്ന്‌ അറിയിപ്പ്‌ പുറത്തിറക്കി. കേരള ഫിനാന്‍ഷ്യല്‍ കോഡിലെ വ്യവസ്ഥകള്‍ക്കനുസൃതമായി മാത്രമേ ശമ്പള ബില്ലില്‍ നിന്നും റിക്കവറി നടത്താവുയെന്ന്‌ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാവും റിക്കവറിയെന്നാണ്‌ അറിയിപ്പ്‌. …

തൃശ്ശൂർ: ടെണ്ടർ ക്ഷണിച്ചു

January 11, 2022

തൃശ്ശൂർ: കേരള പൊലീസ് അക്കാദമിയിലെ ഡ്രിംങ്കിംഗ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലേയ്ക്ക് അയ്യായിരം ലിറ്ററിന്റെ നാല് ടാങ്കുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 22 രാവിലെ 11.30. അന്നേ ദിവസം വൈകിട്ട് 3.30 ന് ടെണ്ടർ …

തുട‍ർച്ചയായുള്ള വിവാ​ദങ്ങളിൽ മുഖം നഷ്ടപ്പെട്ട കേരള പോലീസ് സേനയിൽ വൻ അഴിച്ചുപണി

January 1, 2022

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചു പണി. തുട‍ർച്ചയായി ​ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മീഷണറും റൂറൽ എസ്.പിയും എത്തുന്നു എന്നതാണ് അഴിച്ചു പണിയിലെ ശ്രദ്ധേയമായ കാര്യം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ പദവി ഐജി റാങ്കിലേക്ക് …

ഒന്നൊന്നായി വീഴ്ചകളും വിവാദങ്ങളും; പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി

December 8, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ അനില്‍കാന്ത്. 10/12/21 വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക.എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. തുടർച്ചയായി പൊലീസിന് വീഴ്ച പറ്റുന്ന സാഹചര്യത്തിലാണ് യോഗം. ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ …

പോലീസ് ജനങ്ങൾക്ക് നൽകുന്ന സേവനം : ദി ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ കേരള പോലീസ് നാലാംസ്ഥാനത്ത്

November 20, 2021

തിരുവനന്തപുരം: ജനങ്ങൾക്ക് സംതൃപ്തകരമായ പൊലീസ് സേവനം നൽകുന്നതിൽ സംസ്ഥാന പൊലീസ് ദേശീയ തലത്തിൽ നാലാമത്.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇന്ത്യൻ പൊലീസ് ഫൗണ്ടേഷന്റെ സർവേയിലാണ് കേരളാ പൊലീസ് നാലാമതായത്. ആന്ധ്രാപ്രദേശ് ( സ്മാർട്ട് ഇൻഡക്സ് സ്‌കോർ 8.11), തെലങ്കാന (( 8.10) …

കാസർകോട്: കാറഡുക്ക കാട്ടാന പ്രതിരോധ പദ്ധതി: ഫീല്‍ഡ് സര്‍വ്വേ നവംബര്‍ 11 ന് ആരംഭിക്കും

November 5, 2021

കാസർകോട്: സംസ്ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക കാട്ടാനപ്രതിരോധ പദ്ധതിയുടെ ഫീല്‍ഡ് സര്‍വ്വേ നടപടികള്‍ നവംബര്‍ 11ന്  ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി തലപ്പച്ചേരി മുതല്‍ പുലിപറമ്പ് വരെ 29 കിലോമീറ്റര്‍ തൂക്ക് വേലിയാണ് സ്ഥാപിക്കുക. അഞ്ച് കോടി രൂപയാണ് പദ്ധതി നിര്‍മ്മാണത്തിനും …

ലോട്ടറിയടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക്‌ പോലീസ്‌ സ്‌റ്റേഷനില്‍ അഭയം

October 24, 2021

പാലക്കാട്‌ : പലക്കാട്‌ തച്ചനാചട്ടുകരയില്‍ കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ 70 ലക്ഷം രൂപ ലോട്ടറിയടിച്ച ഇതരസംസ്ഥാന തൊഴിലാളിക്ക്‌ സ്‌റ്റേഷനില്‍ അഭയമൊരുക്കി നാട്ടുകല്‍ പോലീസ്‌. കൂടെയുളളവരിലും ബന്ധുക്കളിലും വിശ്വാസം നഷ്ടപ്പെട്ട യുവാവ്‌ ഒടുവില്‍ നൂറില്‍ വിളിച്ച്‌ പോലീസ്‌ സഹായം ആവശ്യപ്പെടുകയായിരുന്നു. സി …

മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി പോലീസ്‌ മാറണം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

October 10, 2021

കോഴിക്കോട്‌ : മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി പോലീസ്‌ ഉദ്യോഗസ്ഥര്‍ മാറണമെന്ന്‌ മനവുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അമഗം കെ ബൈജുനാഥ്‌. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനറെയും, ജില്ലാ പോലീസിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ സിറ്റി പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു …

പത്തനംതിട്ട: പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ ചേരാം

October 8, 2021

പത്തനംതിട്ട: പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കുട്ടികള്‍ക്ക് അവരുടെ സ്വന്തം ജില്ലയില്‍ വിദഗ്ധ പരിശീലനം നല്‍കും.കഴിഞ്ഞ ഏതാനും …

കേരള പോലീസിലെ നാല്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ ഈഡി അന്വേഷണം

September 20, 2021

തിരുവനന്തപുരം : കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട്‌ കേരളാ പോലീസിലെ നാല്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം. ഇവരുടെ സര്‍വീസ്‌ ചരിത്രം ഉള്‍പ്പടെയുളള വിവരം കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിജിപിക്കും, വിജിലന്‍സ്‌ മേധാവിക്കും ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത്‌ കുമാര്‍ കത്തുനല്‍കി. എറണാകുളം തടിയിട്ട പറമ്പ്‌ …