ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ: കേരള ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ …

ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ: കേരള ഹൈക്കോടതി Read More

സീനിയർ ഡെവലപ്പർ ഒഴിവ്

കേരള ഹൈക്കോടതിയിലെ ഇ കോർട്ട് പദ്ധതിയിൽ സീനിർ ഡെവലപ്പറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്/ എം.എസ്.സി/ എം.സി.എ യോഗ്യതയും കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി എന്നിവയിൽ സ്‌പെഷ്യലൈസേഷനും വേണം. 35,291 രൂപ വേതനം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക്: www.hckrecruitment.in.

സീനിയർ ഡെവലപ്പർ ഒഴിവ് Read More

സ്വാശ്രയ മെഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ മേൽനോട്ട സമിതിക്ക് സ്വമേധയാ ഇടപെടാമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ മേൽനോട്ട സമിതിക്ക് സ്വമേധയാ ഇടപെടാമെന്ന് സുപ്രിംകോടതി. കൂടാതെ നടപടി എടുക്കാനും സമിതിക്ക് അധികാരമുണ്ടെന്ന് സുപ്രിംകോടതി അറിയിച്ചു. കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് …

സ്വാശ്രയ മെഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ മേൽനോട്ട സമിതിക്ക് സ്വമേധയാ ഇടപെടാമെന്ന് സുപ്രിംകോടതി Read More

ചന്ദനത്തൈലം വന ഉൽപ്പന്നം ആണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : കേരള ഹൈക്കോടതിയുടെ വിധിയ്ക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി നേരത്തെ നൽകിയ വിധി തിരുത്തിക്കൊണ്ട് ചന്ദനതൈലംവന ഉൽപ്പന്നം ആണെന്ന് വ്യക്തത വരുത്തി പ്രസ്താവിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി പി മുഹമ്മദാലി 1993 ഫയൽ ചെയ്ത കേസിന്റെ അപ്പീൽ …

ചന്ദനത്തൈലം വന ഉൽപ്പന്നം ആണെന്ന് സുപ്രീംകോടതി Read More

വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷണം

മുംബൈ: വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമല്ലെന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം. ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്നായിരുന്നു ബോംബെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ജെ ഗാരട്ട് …

വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷണം Read More

കെ ഹരിപാലിനെ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചു

ന്യൂഡൽഹി: കെ ഹരിപാൽ ഇന്ന്‌ വ്യാഴാഴ്ച (21/05/2020) കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഹൈക്കോടതിയിൽ രജിസ്ട്രാർ ആയി പ്രവർത്തിച്ചു വരികയാണ്.

കെ ഹരിപാലിനെ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചു Read More