സീനിയർ ഡെവലപ്പർ ഒഴിവ്

കേരള ഹൈക്കോടതിയിലെ ഇ കോർട്ട് പദ്ധതിയിൽ സീനിർ ഡെവലപ്പറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്/ എം.എസ്.സി/ എം.സി.എ യോഗ്യതയും കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി എന്നിവയിൽ സ്‌പെഷ്യലൈസേഷനും വേണം. 35,291 രൂപ വേതനം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക്: www.hckrecruitment.in.

Share
അഭിപ്രായം എഴുതാം