ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ മേൽനോട്ട സമിതിക്ക് സ്വമേധയാ ഇടപെടാമെന്ന് സുപ്രിംകോടതി.
കൂടാതെ നടപടി എടുക്കാനും സമിതിക്ക് അധികാരമുണ്ടെന്ന് സുപ്രിംകോടതി അറിയിച്ചു. കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്