സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ : പിന്നാലെ പോസ്റ്റ് നീക്കി ശശി തരൂർ

തിരുവനന്തപുരം : 2019 ഫെബ്രുവരി 17നായിരുന്നു കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഇരുവരെയും പെരിയയിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പത്ത് പ്രതികൾക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ശശി തരൂരിന്റെ വിവാദ പോസ്റ്റ് …

സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ : പിന്നാലെ പോസ്റ്റ് നീക്കി ശശി തരൂർ Read More

കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നിൽ

പത്തനംതിട്ട: കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും ചരല്‍ക്കുന്ന് ക്യാമ്പ സെന്‍ററില്‍ നടക്കും. ജനുവരി 13 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് …

കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നിൽ Read More

വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. : എതിര്‍പ്പ് ഉയര്‍ന്ന വ്യവസ്ഥകളില്‍ തിരുത്തു കൊണ്ടു വരും

തിരുവനന്തപുരം: . വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. വനനിയമ ഭേദ​ഗതിക്കെതിരെയുളള കേരളാ കോൺ​ഗ്രസിന്റെ എതിര്‍പ്പ് ഫലം കണ്ടു. . ഭേദ​ഗതി വ്യവസ്ഥകളില്‍ തിരുത്തു കൊണ്ടു വരും. പ്രതിപക്ഷവും ക്രൈസ്തവ സഭ നേതൃത്വവും കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പും കടുത്ത എതിര്‍പ്പ് …

വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. : എതിര്‍പ്പ് ഉയര്‍ന്ന വ്യവസ്ഥകളില്‍ തിരുത്തു കൊണ്ടു വരും Read More

കേരളാ കോണ്‍ഗ്രസിന്റെ (ജേക്കബ്) സത്യാഗ്രഹ സമരം ഡിസംബർ 19 ന്

കോട്ടയം: കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 19 നു രാവിലെ പത്തിനു ഗാന്ധി സ്‌ക്വയറിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്തും. വില വര്‍ധനയ്‌ക്കെതിരേ നടപടി സ്വീകരിക്കുക, പിന്‍വാതില്‍ നിയമനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരം അനൂപ് …

കേരളാ കോണ്‍ഗ്രസിന്റെ (ജേക്കബ്) സത്യാഗ്രഹ സമരം ഡിസംബർ 19 ന് Read More

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി ജനാധിപത്യ കേരള കോണ്‍ഗ്രസ്‌

തൃക്കാക്കര: പിടി തോമസിന്റെ ഭൗതീക ശരീരം പൊതുദര്‍ശനത്തിനുവയ്‌ക്കാന്‍ പൂക്കള്‍ ഉള്‍പ്പടെ നാലുലക്ഷം രൂപക്കുമുകളില്‍ നഗരസഭയില്‍ നിന്ന് ചെലവഴിച്ചതിലൂടെ സത്യപ്രതിജ്ഞാലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ജമാധിപത്യ കേരള കോണ്‍ഗ്രസ്‌ തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി.സതീശന്‍ പറഞ്ഞു. പൊതു ദര്‍ശനത്തിന്‌ നഗരസഭ ചെലവഴിച്ച തുക വിവാദമായപ്പോള്‍ …

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ Read More

കൊലപാതകം കെ സുധാകരന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ലെന്ന് വിഡി സതീശൻ

ഇടുക്കി: കൊലപാതകം കെ സുധാകരന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വ്യാപകമായ വിമർശനമുയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊലപാതകത്തെ കോൺഗ്രസ് ഒരിക്കലും പിന്തുണക്കുന്നില്ലെന്നും കൊലപാതകത്തിന്റെ ഭാഗമായി സിപിഎം വ്യാപകമായി …

കൊലപാതകം കെ സുധാകരന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ലെന്ന് വിഡി സതീശൻ Read More

പാലാ ബിഷപ്പിന്റെ പ്രസംഗം; പി ചിദംബരത്തിന്റെ പ്രസ്താവന തള്ളി കെ. സുധാകരൻ

തിരുവനന്തപുരം: വിവാദ പ്രസംഗത്തിലൂടെ പാലാ ബിഷപ്പിന്റെ വികൃത ചിന്തയാണ് പുറത്തുവന്നതെന്ന കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയംഗവും മുതിർന്ന നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവന തള്ളി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. 26/09/21 ഞായറാഴ്ച കെ.പി.സി.സി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സുധാകരന്റെ …

പാലാ ബിഷപ്പിന്റെ പ്രസംഗം; പി ചിദംബരത്തിന്റെ പ്രസ്താവന തള്ളി കെ. സുധാകരൻ Read More

നഴ്‌സ്‌മാര്‍ക്ക്‌ സൗജന്യ ഇൻഷുറൻസ് ആരംഭിക്കണമെന്ന്‌ പിസി തോമസ്‌

തിരുവനന്തപുരം : ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക്‌ സൗജന്യ ഇൻഷുറൻസ് ഏര്‍പ്പെടുത്തുന്ന ഒരു പദ്ധതി അടിയന്തിരമായി ആരംഭിക്കണമെന്ന്‌ കേരളാ കോണ്ഡഗ്രസ്‌ വര്‍ക്കിംഗ്‌ ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പിസി തോമസ്‌. നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയില്‍ കുറയാത്ത രീതിയില്‍ പരിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ്‌ …

നഴ്‌സ്‌മാര്‍ക്ക്‌ സൗജന്യ ഇൻഷുറൻസ് ആരംഭിക്കണമെന്ന്‌ പിസി തോമസ്‌ Read More

കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങള്‍ ലയനത്തിലേക്ക്?

കൊച്ചി. കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗവും, വിസി തോമസ് വിഭാഗവും ലയനത്തിലേക്കെന്ന് സൂചന. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നതായി അറിയുന്നു. ഇരുവിഭാഗങ്ങളും മുന്നോട്ടുവച്ചിട്ടുളള ധാരണകളെ അടിസ്ഥാനമാക്കിയാവും ലയനത്തിലേക്കെത്തുക എന്നാണറിയുന്നത്. ലയനം നടക്കുകയാണെങ്കില്‍ പിജെ ജോസഫ് …

കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങള്‍ ലയനത്തിലേക്ക്? Read More

പത്തിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം, തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോർജ്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ സ്ഥാനാർത്ഥി പട്ടികയായി, ഇത്തവണ 10 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത് . തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും തന്നെ മത്സരത്തിനിറങ്ങും. ഇടുക്കിയില്‍ നിന്നും അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജാകും മത്സരിക്കുക. ഇരിങ്ങാലക്കുടയില്‍ നിന്നും …

പത്തിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം, തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോർജ് Read More