
റിപ്പോര്‍ട്ട്
ഏഴ് വർഷം മുൻപ് മരിച്ച 4 കേദാർനാഥ് തീർത്ഥാടകരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 21, 2020
ന്യൂഡൽഹി: ഏഴ് വർഷം മുമ്പ് കേദാർനാഥിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണമടഞ്ഞ നാല് തീർത്ഥാടകരുടെ ശരീരാവശിഷ്ടങ്ങൾ കൂടി തിരച്ചിലിനിടെ കണ്ടെത്തി. കേദാർനാഥിനടുത്ത് ത്രിയോഗിനാരായൺ വഴി തോഷിക്ക് പോകുന്ന ട്രക്ക് പാതയുടെ അരികിൽ നിന്നുമാണ് നാല് മനുഷ്യാസ്ഥികൂടങ്ങൾ...
Read full story
