കേദാര്‍നാഥില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കേദാര്‍നാഥ് | ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കേദാര്‍നാഥില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം. പൈലറ്റും ഡോക്ടറും നഴ്‌സുമടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. മെയ് 17 ശനിയാഴ്ച. കേദാര്‍നാഥിന് സമീപത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമക്കുന്നതിനിടെയാണ് അപകടം. എയര്‍ ആംബുലന്‍സിലെ പിന്‍ഭാഗം …
കേദാര്‍നാഥില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു Read More