കാട്ടകാമ്പൽ നടുമുറിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് രണ്ട് യുവാക്കൾ കിണറ്റിൽ വീണു

September 17, 2023

കാട്ടകാമ്പൽ നടുമുറിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് രണ്ട് യുവാക്കൾ കിണറ്റിൽ വീണു കാട്ടകാമ്പൽ നടുമുറിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് രണ്ട് യുവാക്കൾ കിണറ്റിൽ വീണു.കുന്നംകുളം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാട്ടകാമ്പൽ പലാട്ടുമുറി കെ.ജയശങ്കർ, വിജയകുമാർ …