പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം; നടപടികള്‍ കടുപ്പിച്ച് കട്ടപ്പന നഗരസഭ
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പദ്ധതി പൊതുജനങ്ങളുടെയും, വ്യാപാരികളുടെയും സഹകരണത്തോടെ ഫലപ്രദമായി നടന്നു വരുന്നതിനിടയില്‍ ചില ഭാഗങ്ങളില്‍ രാത്രിയുടെ മറവില്‍ ചില സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചു വരുന്നതായി കണ്ടൈത്തി. പരിശോധനകളുടെ ഭാഗമായി കെ.എസ്.ഇ.ബി ജംഗ്ഷന്‍, പേഴുംകവല, എല്‍.ഐ.സി …
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം; നടപടികള്‍ കടുപ്പിച്ച് കട്ടപ്പന നഗരസഭ Read More