പുനര്‍ വിവാഹത്തിന്‌ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ അച്ഛന്‍ താമസിക്കുന്ന വീട്‌ മകന്‍ അടിച്ചു തകര്‍ത്തു

May 24, 2022

കാട്ടാക്കട : സ്വത്തു നല്‍കാതെ അച്ഛന്‍ പുനര്‍വിവാഹത്തിന്‌ ശ്രമിച്ചതിന്റെ പേരില്‍ മകന്‍ വീട്‌ അടിച്ചുതകര്‍ത്തു. കാട്ടാക്കട കുരുതംകോട്ടാണ്‌ സംഭവം. മകനും സുഹൃത്തുക്കളും ചേര്‍ന്ന്‌ വീട്ടില്‍ അതിക്രമം നടത്തിയെന്നാരോപിച്ച പിതാവ്‌ മനോഹരന്‍ കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്‌ പരാതി നല്‍കി. വീടിന്റെ ജനല്‍ ചില്ലുകളും …

ഗ്യാസ്‌ സിലണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട്‌ തകര്‍ന്നു, ആളപായമില്ല.

April 9, 2022

കാട്ടാക്കട : കാട്ടാക്കടയില്‍ പാചകവാതക സിലണ്ടര്‍ പൊച്ചിത്തെറിച്ച്‌ വീട്‌ തകര്‍ന്നു. തീ പടര്‍ന്നതോടെ വീട്ടിലുണ്ടായിരുന്ന രണ്ട്‌ കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടുന്ന നാലംഗ കുടുംബം ഇറങ്ങി ഓടി രക്ഷപെട്ടു. 2022 ഏപ്രില്‍ 7 വ്യാഴാഴ്‌ച രാത്രി 9 മണിയോടെയാണ്‌ സംഭവം .ആമച്ചല്‍ വേലഞ്ചിറ …

തഹ്സീല്‍ദാറെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി

August 28, 2020

കാട്ടാക്കട: തഹസീല്‍ദാറേയും ഡ്രൈവറേയും വഴിയില്‍ തടയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍.  പറണ്ടോട് വിഷ്ണു വിലാസത്തില്‍ വിഷ്ണു(27) വിനെയാണ്  നാട്ടുകാര്‍ ചേര്‍ന്ന പിടികൂടി  പോലീസി ലേല്‍പ്പി ച്ചത്.             2020 ഓഗസ്റ്റ് 27ന് രാവിലെ 11 മണിയോടെയാണ് …