കാഷ്മീരില്‍ രണ്ട് പോലീസുകാർ വെടിയേറ്റു മരിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ രണ്ട് പോലീസുകാർ വെടിയേറ്റു മരിച്ചു. .ജമ്മു കാഷ്മീരിലെ ഉദ്ദംപുരിലാണ് സംഭവം. പോലീസുകാർ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സഹപ്രവർത്തകനെ വെടിവച്ച്‌ കൊന്ന ശേഷം മറ്റെയാള്‍ ആത്മഹത്യചെയ്തെന്നാണ് നിഗമനം.എകെ-47 തോക്ക് ഉപയോഗിച്ച്‌ പോലീസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകനെ വെടിവയ്ക്കുകയായിരുന്നു. പ്രകോപനത്തിനുളള കാരണം …

കാഷ്മീരില്‍ രണ്ട് പോലീസുകാർ വെടിയേറ്റു മരിച്ചു Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുമായി കോതമംഗലം സ്വദേശികൾ വാഗാ അതിർത്തിയിൽ

കശ്മീർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പ്രചാരണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചാണ്ടി ഉമ്മന് അങ്ങ് കാശ്മീരിൽ നിന്നുമുള്ള മലയാളികളുടെ പിന്തുണയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാവുന്നത്. മൂന്ന് മുന്നണികളുടെയും പ്രചാരണം അതി ഗംഭീരമായാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. കോതമംഗലം സ്വദേശികൾ യുഡിഎഫ് …

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുമായി കോതമംഗലം സ്വദേശികൾ വാഗാ അതിർത്തിയിൽ Read More

കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്ആക്രമികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്

അനന്ത്നാഗ്: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 5 ദിവസങ്ങൾക്കിടെ കുടിയേറ്റ തൊഴിലാളികൾക്കു നേരെ …

കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്ആക്രമികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ് Read More