യാത്രക്കിടയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ; ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം

കാസർകോട് : ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം.. ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ 2023 മെയ് 23 ന് ആണ് സംഭവം. ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പ്രതി ഇറങ്ങിയോടുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് …

യാത്രക്കിടയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ; ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം Read More

തീരദേശ ജനതയുടെ എണ്ണിയാല് തീരാത്ത സങ്കടങ്ങളുടെ വേലിയേറ്റം അവസാനിപ്പിക്കാന് അവരുടെ ദുരിതങ്ങളുടെ തിരയടി അവസാനിപ്പിച്ച് ഹൃദയത്തില് സന്തോഷത്തിന്റെ നങ്കൂരമിടാന് തീരസദസ്സുകള് വരുന്നു. മന്ത്രിമാര് തീരദേശത്തെ ജനങ്ങളോട് സംസാരിച്ച് അവര് നേരിടുന്ന പ്രശ്നങ്ങള് മനസിലാക്കി പരിഹാരനടപടി സ്വീകരിക്കുന്ന സദസ് കാസർകോഡ് ജില്ലയില്; 23, 24, 25 തീയതികളില്‍ നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന് സദസുകള് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്കോവില് മുഖ്യാതിഥിയാകും. എം.എല്.എമാര്; അധ്യക്ഷരാകും. സംസ്ഥാന സര്ക്കാരിന്റെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ചാണ് സദസ് സംഘടിപ്പിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളെയും അവകാശങ്ങളെയും വിശ്വാസത്തിലെടുത്ത് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീരസദസിന്റെ ഭാഗമായി ജില്ലയില്‍ ലഭിച്ചത് 1300 പരാതികളാണ്. തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹാരം നടപടികള്‍ സ്വീകരിക്കാനും നിയമസഭാമണ്ഡലങ്ങളില്‍ …

തീരദേശ ജനതയുടെ എണ്ണിയാല് തീരാത്ത സങ്കടങ്ങളുടെ വേലിയേറ്റം അവസാനിപ്പിക്കാന് അവരുടെ ദുരിതങ്ങളുടെ തിരയടി അവസാനിപ്പിച്ച് ഹൃദയത്തില് സന്തോഷത്തിന്റെ നങ്കൂരമിടാന് തീരസദസ്സുകള് വരുന്നു. മന്ത്രിമാര് തീരദേശത്തെ ജനങ്ങളോട് സംസാരിച്ച് അവര് നേരിടുന്ന പ്രശ്നങ്ങള് മനസിലാക്കി പരിഹാരനടപടി സ്വീകരിക്കുന്ന സദസ് കാസർകോഡ് ജില്ലയില്; 23, 24, 25 തീയതികളില്‍ നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന് സദസുകള് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്കോവില് മുഖ്യാതിഥിയാകും. എം.എല്.എമാര്; അധ്യക്ഷരാകും. സംസ്ഥാന സര്ക്കാരിന്റെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ചാണ് സദസ് സംഘടിപ്പിക്കുന്നത്. Read More

കാസർകോഡ്: കേരളത്തില്‍ ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കെ.രാജന്‍

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തി വരുന്നതെന്ന് റവന്യൂ ഭവന നിര്‍മാണ മന്ത്രി കെ.രാജന്‍. തുരുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം …

കാസർകോഡ്: കേരളത്തില്‍ ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കെ.രാജന്‍ Read More

വാഴ, പച്ചക്കറി കൃത്യത കൃഷിക്ക് ധനസഹായവുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍

10 സെന്റിലെങ്കിലും കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം കാസര്‍കോട്: ജില്ലയില്‍ പച്ചക്കറിയും നേന്ത്രവാഴയും കൃത്യതാകൃഷിയിലൂടെ (പ്രിസിഷന്‍ ഫാമിങ്) നടപ്പിലാക്കുന്നതിന് 55 ശതമാനം വരെ സബ്‌സിഡിയോടെ കൃഷി വകുപ്പിന്റെ പദ്ധതി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന …

വാഴ, പച്ചക്കറി കൃത്യത കൃഷിക്ക് ധനസഹായവുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ Read More

എരഞ്ഞിക്കൽ – പുത്തൂർ കനോലി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച എരഞ്ഞിക്കൽ – പുത്തൂർ കനോലി കനാൽ റോഡ് ഉദ്ഘാടനം വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ വി.പി മനോജ് അധ്യക്ഷത വഹിച്ചു. എ.കെ.ശശീന്ദ്രൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ …

എരഞ്ഞിക്കൽ – പുത്തൂർ കനോലി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു Read More

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷത്തെ പദ്ധതിയാക്കി നടപ്പിലാക്കുവാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആദ്യ വര്‍ഷം 14 ലക്ഷവും രണ്ടാമത്തെ വര്‍ഷം 20 ലക്ഷവും പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തും. നടപ്പു സാമ്പത്തിക …

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും Read More

കന്നുകാലികളിലെ സാംക്രമിക ചര്‍മ്മ മുഴ; ക്യാമ്പിന് തുടക്കമായി

കാസര്‍കോട്: കന്നുകാലികളിലെ സാംക്രമിക ചര്‍മ്മ മുഴ രോഗത്തിനെതിരായ കുത്തിവെയ്പിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. 15 ദിവസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ യജ്ഞത്തിനാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്. …

കന്നുകാലികളിലെ സാംക്രമിക ചര്‍മ്മ മുഴ; ക്യാമ്പിന് തുടക്കമായി Read More

ജി.ബി.ജി. നിക്ഷേപത്തട്ടിപ്പ്: വിനോദ്കുമാര്‍ സിനിമ എടുക്കാമെന്നുപറഞ്ഞും തട്ടിപ്പ് നടത്തി

കാസര്‍ഗോഡ്: 800 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പുകേസില്‍ പ്രതിയായ ജി.ബി.ജി. ചെയര്‍മാന്‍ വിനോദ്കുമാര്‍ സിനിമയെടുക്കാമെന്നു പറഞ്ഞും തട്ടിപ്പ് നടത്തിയതായി ആരോപണം. സ്വന്തമായി വീടില്ലാത്ത കുടുംബത്തിലെ ഒരു കുട്ടിക്ക് വീട് എന്ന ആശയവുമായി കൂട്ടുകാരിക്ക് ഒരു വീട് എന്ന സിനിമ എടുക്കാനാണു പദ്ധതിയിട്ടത്. ജി.ബി.ജി …

ജി.ബി.ജി. നിക്ഷേപത്തട്ടിപ്പ്: വിനോദ്കുമാര്‍ സിനിമ എടുക്കാമെന്നുപറഞ്ഞും തട്ടിപ്പ് നടത്തി Read More

കെ എസ് ആർ ടി സി ടൂർ പാക്കേജ്

കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഉല്ലാസയാത്ര ബജറ്റ് ടൂറിസം സെൽ ജില്ലാ കോ ഓർഡിനേറ്റർ കെ ജെ റോയ് ഫ്ളാഗ് ഓഫ് ചെയ്തു. കാസർകോട് ജില്ലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ, …

കെ എസ് ആർ ടി സി ടൂർ പാക്കേജ് Read More

വണ്‍മില്യണ്‍ ഗോള്‍ മത്സരത്തിന് തുടക്കമായി ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശത്തെ ജില്ലയും നെഞ്ചേറ്റി: മന്ത്രി വീണാ ജോര്‍ജ്

ഫുട്ബോളിനോടുള്ള നമ്മുടെ ആവേശം കളിക്കളത്തിലേക്കും പകരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ലോകകപ്പ് ഫുട്ബോള്‍ മേളയുടെ പ്രചാരണാര്‍ഥം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന വണ്‍മില്യണ്‍ ഗോള്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. …

വണ്‍മില്യണ്‍ ഗോള്‍ മത്സരത്തിന് തുടക്കമായി ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശത്തെ ജില്ലയും നെഞ്ചേറ്റി: മന്ത്രി വീണാ ജോര്‍ജ് Read More