കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കാസര്‍കോട്|കാസര്‍കോട് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിപിഒ സജീഷ് ആണ് മരിച്ചത്. സെപ്തബർ 26 വെളളിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം സിവില്‍ പോലീസ് …

കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു Read More

സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ 180 പുതിയ തസ്തികകള്‍ സൃഷ്ടിക്കും

തിരുവനന്തപുരം| സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 180 തസ്തികകളാണ് മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക. ഇടുക്കി, കോന്നി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പിന് നല്‍കി. …

സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ 180 പുതിയ തസ്തികകള്‍ സൃഷ്ടിക്കും Read More

കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു

കാസര്‍കോട്| കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ ആരോഗ്യനില ഗുരുതരം. മാതാപിതാക്കളും രണ്ടു മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. …

കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു Read More

പത്ത് വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം

കാസർകോട് | കാഞ്ഞങ്ങാട് പടന്നക്കാട് പത്ത് വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ . കുടക് സ്വദേശി സൽമാനെയാണ് ഹോസ്‌ദുർഗ് ഫാസ്‌റ്റ്‌ ട്രാക്ക്‌ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതി മരണം വരെ ജയിലിൽ കഴിയണമെന്ന് കോടതി …

പത്ത് വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം Read More

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 18 വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ | കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 18 വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലുൾപ്പെടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മിക്കയിടത്തും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും …

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 18 വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More

ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്തും

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എല്ലാ പരീക്ഷ സെന്ററിലും നിരീക്ഷകരെ ഏര്‍പ്പെടുത്താന്‍ തീരുമാനമായി .പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. …

ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്തും Read More

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കാസര്‍കോട് | യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) നെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി ജില്ലാ ആശുപത്രി …

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം Read More

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി

കാസര്‍കോട് | കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 2024 മാർച്ച് 26 ന് രാവിലെ ആറരയോടെയാണ് പുലി കുടുങ്ങിയ കാര്യം ശ്രദ്ധയില്‍പെട്ടത്. ഉള്‍ക്കാട്ടില്‍ തുറന്നുവിടും …

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി Read More

26 ദിവസം മുമ്പ് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്: 26 ദിവസം മുമ്പ് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും ഓട്ടോഡ്രൈവറായ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി..പൈവളിഗെ മണ്ടേക്കാപ്പിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15)യെയും അയല്‍വാസി പ്രദീപി (42)നെയുമാണു തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. വീട്ടില്‍നിന്ന് അര …

26 ദിവസം മുമ്പ് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി Read More

വിവാദപരാമര്‍ശവുമായി സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിവാദപരാമര്‍ശവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍. പ്രതിയാണെന്ന ഒറ്റ കാരണം കൊണ്ട് പാര്‍ട്ടിയില്‍നിന്ന് ആരെയും പുറത്താക്കില്ലെന്നും എങ്കില്‍പ്പിന്നെ പാര്‍ട്ടിയില്‍ ആരാണ് ഉണ്ടാകുകയെന്നും എം.വി.ബാലകൃഷ്ണന്‍ കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഞങ്ങളൊക്കെ ഏതു സമയത്തും കേസില്‍ പ്രതികളാകാമെന്നും …

വിവാദപരാമര്‍ശവുമായി സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ Read More