കാരുണ്യ@ഹോം: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മരുന്നുകള്‍ വാതില്‍പ്പടിയില്‍

June 30, 2021

തിരുവനന്തപുരം : കേരളത്തിലെ മുതിര്‍ന്ന  പൗരന്‍മാര്‍ക്ക്   മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതില്‍ പടിയിലെത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിയ്ക്ക് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ തുടക്കമിട്ടു. മിതമായ നിരക്കില്‍ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി’ …