കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് ആംബുലൻസ് കണ്ടെത്തിയത്. ആംബുലൻസ് മോഷ്ടിച്ചയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക്...
Read full story
ആലപ്പുഴ: മോഡല്‍ പോളിടെക്‌നികില്‍ സൗജന്യ കോഴ്‌സ്
റിപ്പോര്‍ട്ട്

ആലപ്പുഴ: മോഡല്‍ പോളിടെക്‌നികില്‍ സൗജന്യ കോഴ്‌സ്

By ന്യൂസ് ഡെസ്ക് April 13, 2022
ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തികുന്ന കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടിയും കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജും ചേര്‍ന്ന് പടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കോഴ്‌സ് നടത്തുന്നു. എന്‍.എസ്.ക്യൂ.എഫ് ലെവല്‍ നാല് നിലവാരത്തിലുളള അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ്...
Read full story
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ തുടരും. ജില്ലാ കമ്മിറ്റിയിൽ 16 പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 12 പേരെ ഒഴിവാക്കി. വനിതാ പ്രാതിനിധ്യം വർധിച്ചപ്പോൾ ചിന്താ ജെറോം, അയിഷാ പോറ്റി, സബിതാ ബീഗം, സുജ ചന്ദ്രബാബു എന്നിവർ പുതിയ അംഗങ്ങളായി ജില്ലാ...
Read full story
കൊല്ലം: വായനയിലൂടെ നട്ടെല്ല് വളയാത്ത, ധൈര്യവും നവീന ആശയങ്ങളും വിളയുന്ന കരുത്തുള്ള തലമുറയായി സ്ത്രീ സമൂഹം മാറണമെന്ന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ്. പൊതു ഇടങ്ങളായ വായനശാലയിലേക്ക് സ്ത്രീകള്‍ക്ക് കടന്നുവരുന്നതിന് പ്രോത്സാഹനമാകാന്‍ അതിജീവനത്തിന്റെ പെണ്‍ വായനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു....
Read full story
കൊല്ലം: ജില്ലയിലെ വിവിധ ഹാര്‍ബറുകളിലെ കോവിഡ് മാനദണ്ഡ പാലനത്തിന് രോഗപകര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓഫീസില്‍ ഹാജരാകേണ്ടാത്ത ജീവനക്കാരെ വിന്യസിക്കും, തദ്ദേശ സ്ഥാപന പരിധിയിലുള്ളവരെ അതത് മേഖലകളിലും നിയോഗിക്കും. കരുനാഗപ്പള്ളി, കൊല്ലം എ.സി.പിമാര്‍ക്കും തഹസീല്‍ദാര്‍മാക്കും പ്രത്യേക ചുമതല നല്‍കിയതായി...
Read full story
കൊല്ലം: ലക്ഷങ്ങൾ ഫീസ് വാങ്ങി ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ യുവതി ദുർമന്ത്രവാദം നടത്തി നാട്ടുകാരെ വഞ്ചിക്കുന്നതായി ആക്ഷേപം.കൊല്ലം കരുനാഗപ്പള്ളിയിലാണ് യുവതിയുടെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ച്‌ ദുര്‍മന്ത്രവാദ തട്ടിപ്പ് നടക്കുന്നതായി ആരോപണമുയർന്നത്. മന്ത്രവാദത്തിനായി ഇവർ ലക്ഷങ്ങളാണ് ഇരകളില്‍ നിന്ന് തട്ടിയെടുക്കുന്നതത്രേ. അതേസമയം, യുവതിക്കൊപ്പമുള്ള ഗുണ്ടാസംഘത്തെ...
Read full story
കൊല്ലം: മകളുടെ ചികിത്സാ ആവശ്യങ്ങള്‍ക്ക് കാര്‍ എടുത്തു എന്ന കാരണത്താല്‍ റേഷന്‍കാര്‍ഡിലെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നൊഴിവാക്കപ്പെട്ട ഗംഗയുടെ പരാതിയില്‍ അടിയന്തര നടപടി ഉറപ്പു നല്‍കി ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. മന്ത്രി ജൂലൈ 2ന് നടത്തിയ ഫോണ്‍ ഇന്‍ പരിപാടിയിലാണ് നീണ്ടകര സ്വദേശിനിയും മത്സ്യത്തൊഴിലാളിയുമായ...
Read full story
കൊല്ലം: ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ-വികസന മേഖലകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ജില്ലാ വികസന സമിതി യോഗം ഓണ്‍ലെന്‍ വഴി ചേര്‍ന്നു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ലഭ്യതയനുസരിച്ച് വിതരണ പ്രവര്‍ത്തനങ്ങള്‍...
Read full story
കൊല്ലം: സ്‌ക്വാഡ് പരിശോധന: 76 കേസുകള്‍ക്ക് പിഴയീടാക്കി
റിപ്പോര്‍ട്ട്

കൊല്ലം: സ്‌ക്വാഡ് പരിശോധന: 76 കേസുകള്‍ക്ക് പിഴയീടാക്കി

By ന്യൂസ് ഡെസ്ക് June 12, 2021
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 76 കേസുകള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, നിലമേല്‍, എഴുകോണ്‍, പൂയപ്പള്ളി, വെളിയം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി  തഹസീല്‍ദാര്‍ അജേഷിന്റെ  നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 44 കേസുകള്‍ക്ക് പിഴയീടാക്കി....
Read full story
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ തഹസീല്‍ദാര്‍ എസ്.ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ ചടയമംഗലം, കൊട്ടാരക്കര, നെടുവത്തൂര്‍, പുത്തൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 134 കേസുകള്‍ക്ക് താക്കീത് നല്‍കി....
Read full story