കൊല്ലം | വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. ഓച്ചിറ സ്വദേശി അലുവ അതുലിനെയാണ് തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കൊല്ലം കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഭവത്തില്‍ കേസില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളും ഇതോടെ പിടിയിലായി. കൊലപാതകത്തിന്...
Read full story
കരുനാഗപ്പള്ളി : കിടപ്പുരോഗികള്‍ക്കും നിർദ്ധന കുടുംബങ്ങള്‍ക്കും സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ. പാലിയേറ്റീവ് രോഗികള്‍ക്ക് ഇനി മുതല്‍ നഗരസഭയുടെ ആംബുലൻസിന്റെ സൗജന്യ സേവനം ലഭിക്കും.ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി നഗരസഭയ്ക്ക് വാങ്ങി നല്‍കിയ ആംബുലൻസാണ് സൗജന്യ സേവനം നല്‍കുന്നത്. ബി.പി.എല്‍...
Read full story
കരുനാഗപ്പള്ളി :സ്കൂൾ വിദ്യാർത്ഥിനിയെ ബസിൽ നിന്ന് പുറത്തേക്കു പിടിച്ചു തള്ളിയെന്ന പരാതിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്.കരുനാഗപ്പള്ളി – ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജ എന്ന ബസിനെതിരെയാണ് കരുനാഗപ്പള്ളി ജോയന്റ് ആർ ടി ഒ നടപടി...
Read full story
യുവതിക്ക് നേരെ ലൈംഗികാതിക്രമം:
റിപ്പോര്‍ട്ട്

യുവതിക്ക് നേരെ ലൈംഗികാതിക്രമം:

By ന്യൂസ് ഡെസ്ക് August 22, 2023
കരുനാഗപ്പള്ളിയിൽ തിയേറ്ററിനുള്ളിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തഴവ തെക്കുമുറി പടിഞ്ഞാറ് സ്വദേശി അരവിന്ദാണ് (23) അറസ്റ്റിലായത്. പുതിയകാവിലുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ സീറ്റിന്‍റെ പുറകിലിരുന്ന പ്രതി കടന്നു പിടിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ബഹളം വെച്ചതിനെ...
Read full story
യുവാവിനേയും ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ മുബൈയിൽ നിന്നും അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അതുൽ ദാസിനെയാണ് കരുനാഗപ്പള്ളി പൊലീസ് മുംബൈയിൽ നിന്നും പിടികൂടിയത്. 2023 മാർച്ച് മാസം 8ന് രാത്രിയിൽ മരുതൂർകുളങ്ങര ക്ഷേത്രോത്സവത്തിന് കുടുംബസമേതം...
Read full story
കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ചവറ സ്വദേശി മണിലാലിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിൽ ഭിക്ഷാടനം നടത്തിവന്ന സുകുമാരൻ നായർ എന്നയാളുടെ പണം ഒരു മാസം മുമ്പാണ് നഷ്ടപ്പെട്ടത്. രാത്രിയിൽ പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൻറെ...
Read full story
വരള്‍ച്ച രൂക്ഷമായതോടെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നത്തിന് അടിന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഭരണ-പ്രതിപക്ഷ ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. കെ ഐ പി കനാല്‍ കടന്നു പോകാത്ത ഇടങ്ങളില്‍ പ്രത്യേകിച്ച് ചടയമംഗലം പോലുള്ള സ്ഥലങ്ങളിലും കരുനാഗപ്പള്ളിയിലും മറ്റും ജലക്ഷാമം...
Read full story
കൊല്ലം: സംസ്ഥാനതല റവന്യു ദിനാഘോഷം, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം എന്നിവയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വഴിനീളെ കരിങ്കൊടിപ്രതിഷേധം. കൊല്ലം, കൊട്ടിയം, തട്ടാമല, മാടന്‍നട, പാരിപ്പള്ളി, എസ്.എന്‍. കോളജ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, ആര്‍.വൈ.എഫ്, യുവമോര്‍ച്ച...
Read full story
ഓപ്പറേഷൻ സിഎംഡിആ‌‌‍‌ർഎഫിൽ വൻതട്ടിപ്പ്
റിപ്പോര്‍ട്ട്

ഓപ്പറേഷൻ സിഎംഡിആ‌‌‍‌ർഎഫിൽ വൻതട്ടിപ്പ്

By ന്യൂസ് ഡെസ്ക് February 23, 2023
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാർ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വൻതട്ടിപ്പ്. സമ്പന്നരായ വിദേശമലയാളികൾക്ക് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമനുവദിച്ചു. വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ അനുവദിച്ചാണ് തട്ടിപ്പെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഏറ്റവും പാവപ്പെട്ടവർക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ...
Read full story
നിയമസഭാ സമിതി സുനാമി കോളനി സന്ദര്‍ശിച്ചു
റിപ്പോര്‍ട്ട്

നിയമസഭാ സമിതി സുനാമി കോളനി സന്ദര്‍ശിച്ചു

By ന്യൂസ് ഡെസ്ക് November 1, 2022
കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം മേഖലയിലെ സുനാമി ഫ്‌ലാറ്റുകളിലെയും കോളനികളിലെയും അന്തേവാസികളുടെ കുടിവെള്ള വിതരണം, മാലിന്യസംസ്‌കരണം, വീടുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നിയമസഭാ സമിതി അംഗങ്ങള്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ മഹാരാഷ്ട്ര കോളനി സന്ദര്‍ശിച്ചു. മുത്തേടത്ത് കടവ് വാര്‍ഡ് ഇരുപതില്‍ ഉള്‍പ്പെടുന്ന...
Read full story