പടിഞ്ഞാറൻ കാറ്റ് ദുർബലം,സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 45 ശതമാനം കുറവ്

August 17, 2023

സംസ്ഥാനത്ത് മഴ ലഭ്യത കുറയുന്നു. കർക്കിടകത്തില്‍ പെയ്യേണ്ട മഴ ഇതുവരെയും ലഭിച്ചിട്ടില്ല. പടിഞ്ഞാറൻ കാറ്റ് ദുർബലമായതാണ് ചൂട് കൂടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. എൽനിനോ, സോളാർ മാക്സിമാ പ്രതിഭാസങ്ങൾ തെക്ക് പടിഞ്ഞാറൻ കാറ്റിനെ ദുർബലമാക്കുന്നതാണ് ഇപ്പോഴത്തെ മഴക്കുറവിന് കാരണമാകുന്നത്. സെപ്തംബറിൽ മഴ ലഭിച്ചാലും …

എൽ നിനോ പ്രഭാവം: മഴയിൽ 39% കുറവ്ഇടവപ്പാതിക്കാലത്ത് മധ്യവേനലിനെ വെല്ലുന്ന ഉഷ്ണം,

August 8, 2023

കർക്കടകം കഴിയാൻ ദിവസങ്ങൾ മാത്രമാണു ബാക്കി. ഇഴ മുറിയാതെ മഴ പെയ്യേണ്ട മാസത്തിൽ ഇപ്പോൾ അത്യുഷ്ണമാണ്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് ഈ സീസണിൽ കിട്ടേണ്ട മഴയിൽ 39% കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ശാന്തസമുദ്രത്തിനു മീതേ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന എൽ നിനോ പ്രതിഭാസമാണ് ഇതിനു …