കബഡി സെലക്ഷൻ ട്രയൽസ് ഏഴിന്

March 4, 2023

കബഡി ജില്ലാ സീനിയർ പുരുഷ/വനിത ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള ജില്ലാതല സെലക്ഷൻ ട്രയൽസ് ഏഴിന് രാവിലെ 9.30ന് ഓണക്കുന്നിലെ കരിവെളളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന ആൺകുട്ടികളുടെ പരമാവധി ശരീരഭാരം 85 കിലോഗ്രാം. …

കണ്ണൂർ: കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണും: മന്ത്രി പി പ്രസാദ്

March 5, 2022

കണ്ണൂർ: കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണുമെന്ന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കരിവെള്ളൂർ-പെരളം പഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെയും സ്ഥാപന അധിഷ്ഠിത പച്ചക്കറിത്തോട്ടം വിളവെടുപ്പിന്റെയും സംയുക്ത ഉദ്ഘാടനം കരിവെള്ളൂർ കുണിയനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാടങ്ങളിൽ …