കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്‌ഡ്‌
റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്‌ഡ്‌

By ന്യൂസ് ഡെസ്ക് January 12, 2021
കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്‌ഡ്‌. വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ്‌ സിബിഐ പരിശോധന. ഇന്നുരാവിലെ (12.01.2021)യാണ്‌ സിബിഐ യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയത്‌. സ്വര്‍ണ്ണ കടത്തിന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സിബിഐയുടെ മിന്നല്‍ പരിശോധന. തികച്ചും...
Read full story