റിപ്പോര്‍ട്ട്
മലപ്പുറം: കരിപ്പൂരില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി 97 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സും കരിപ്പൂര്‍ പോലീസും പിടികൂടി. ദോഹയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് മലയമ്മ സ്വദേശി അയിനികുന്നുമ്മല്‍ ഷമീറലിയില്‍ (31) നിന്നു 1065...
റിപ്പോര്‍ട്ട്
മലപ്പുറം: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണമിശ്രിതം കസ്റ്റംസ് വിഭാഗം പിടികൂടി. ഗള്‍ഫ് എയറില്‍ ജിദ്ദയില്‍ നിന്ന് ബഹ്‌റൈന്‍ വഴി എത്തിയ മലപ്പുറം അമരമ്പലം സ്വദേശി പൂച്ചങ്ങര അയൂബ് (35), മസ്‌കറ്റില്‍ നിന്ന് എത്തിയ...
റിപ്പോര്‍ട്ട്
കരിപ്പൂർ: കരിപ്പൂർ വിമാനാത്താവള വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് 24/12/22 ശനിയാഴ്ച തുടക്കമാകുമെന്നും ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ. വിമാനത്താവളം നിലനിൽക്കണമെങ്കിൽ സ്ഥലം ഏറ്റെടുത്ത് സിവിൽ ഏവിയേഷന് കൈമാറണം. ആറു മാസത്തിനകം...
റിപ്പോര്‍ട്ട്
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 42.60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബേസിന്‍ മിക്‌സര്‍ ടാപ്പിലൂടെ കടത്താന്‍ ശ്രമിച്ച 814 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഡിസംബർ...
റിപ്പോര്‍ട്ട്
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടി. 42 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. വാട്ടര്‍ ടാപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഇഷാഖ് ആണ് 834 ഗ്രാം...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയ്ക്ക് സുരക്ഷിത മേഖല (റിസ) നിർമിക്കുന്നതിൽ കേരളം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഈ സാഹചര്യത്തിൽ റൺവേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അബ്‌ദു...
റിപ്പോര്‍ട്ട്
കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളായി പിടിച്ചിട്ട നിലയില്‍. കൊച്ചി-കോഴിക്കോട്-ബഹ്‌റൈന്‍ വിമാനമാണ് 2.5 മണിക്കൂറായി പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിര്‍ത്തിയിടുകയായിരുന്നു....
റിപ്പോര്‍ട്ട്
കരിപ്പൂര്‍ വിമാന താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയെ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനവും വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ അഭ്യന്തര സര്‍വീസുകള്‍...
റിപ്പോര്‍ട്ട്
കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിലായി. നിരവധി ക്രിമിനൽകേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ-സ്വർണ്ണക്കടത്ത്- ലഹരി മാഫിയ തലവൻമാരിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി മദ്‌റസാ ബസാർ പിലാത്തോട്ടത്തിൽ റഫീഖ് എന്ന...
റിപ്പോര്‍ട്ട്
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ സൂപ്രണ്ടിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉളളതായി രഹസ്യ റിപ്പോര്‍ട്ട്‌. കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും സ്വര്‍ണ്ണക്കടത്ത്‌ സംഘങ്ങളുടെ സ്വന്തക്കാരനാണ്‌ കസ്‌റ്റംസ്‌ സൂപ്രണ്ട്‌ എന്നാണ്‌ പ്രധാന ആരോപണം. ഇതുസംബന്ധിച്ച്‌ ഡയറക്ട്രേറ്റ്‌ ഓഫ്‌ റവന്യൂ ഇന്‍റലിജന്‍സും(ഡിആര്‍ഐ),...
റിപ്പോര്‍ട്ട്
കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്‌ഡ്‌. വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ്‌ സിബിഐ പരിശോധന. ഇന്നുരാവിലെ (12.01.2021)യാണ്‌ സിബിഐ യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയത്‌. സ്വര്‍ണ്ണ കടത്തിന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ...